ദുബായ്: 2022-ല്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ലോക ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സാണ് ടീമിന്റെ നായകന്‍.
ഇന്ത്യയില്‍ നിന്ന് ഒരു താരം...
ഇന്‍ഡോര്‍: നാല് ഏകദിനങ്ങള്‍ക്കിടെ മൂന്നാം സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ നേടുന്നത്. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ രണ്ടാം സെഞ്ചുറിയും. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഗില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 149 പന്തുകള്‍ നേരിട്ട...
പാരീസ്: ഫ്രഞ്ച് കപ്പിൽ പിഎസ്‌ജിക്ക് വമ്പൻ ജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് പേയ്സ് ഡി കാസലിനെ പിഎസ്‌ജി തകര്‍ത്തത്. സൂപ്പര്‍താരം കിലിയൻ എംബപ്പെ അഞ്ച് ഗോൾ നേടിയ മത്സരത്തില്‍ നെയ്മര്‍, കാര്‍ലോസ് സോളര്‍ എന്നിവരുടെ...
ദുബായ്: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇടം നേടി മുന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോലി. ലോകോത്തര താരങ്ങൾ അണി നിരക്കുന്ന ടീമിൽ കോലിക്കു പുറമേ ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും...
റായ്പുര്‍: രണ്ടാം ഏകദിനത്തിലെ ആധികാരിക ജയത്തോടെ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി (2-0) ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍...