24.3 C
Kottayam
Thursday, July 9, 2026

CATEGORY

Sports

‘കാവ്യ മാരൻ, വിൽ യു മാരി മി?വൈറലായി ആരാധകന്റെ ‘വിവാഹ അഭ്യർഥന’– വിഡിയോ

പാൾ: ഐപിഎൽ ടീം സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്. ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ഈസ്റ്റേൺ കേപ്പ് ഒടുവില്‍ നടന്ന മത്സരത്തിൽ പാൾ റോയൽ‌സിനെ...

മെസി ഒന്നടിച്ചു, റൊണാൾഡോ രണ്ടടിച്ചു,സൗദി ഓള്‍ സ്റ്റാര്‍ ഇലവനെതിരെ പിഎസ്ജിക്ക് ജയം

റിയാദ്:മെസി റൊണാള്‍ഡോ ആവേശപ്പോരില്‍ ത്രസിപ്പിക്കുന്ന ‍ജയം നേടി പി.എസ്.ജി. റൊണാള്‍ഡോ നയിച്ച സൗദി ഓള്‍ സ്റ്റാര്‍ ഇലവനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. അടിയും...

ഹോക്കി ലോകകപ്പ്: വെയ്‌ല്‍സിനെതിരെ ഇന്ത്യക്ക് ജയം; ക്വാര്‍ട്ടറിലെത്താന്‍ കാത്തിരിക്കണം

ഭുവനേശ്വര്‍: പുരുഷ ഹോക്കി ലോകകപ്പിൽ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യന്‍ ടീം കാത്തിരിക്കണം. വെയ്‌ല്‍സിനെതിരായ ജീവന്‍മരണ പോരാട്ടത്തില്‍ വിജയിച്ച് നേരിട്ട് യോഗ്യത നേടാന്‍ 8-0ന്‍റെ ജയം അനിവാര്യമായിരുന്ന ഇന്ത്യന്‍ ടീം 4-2ന് മത്സരം അവസാനിപ്പിച്ചു. ഇന്ത്യക്കായി...

മായങ്കിന് ഡബിള്‍ സെഞ്ചുറി, കേരളത്തിനെതിരെ കർണ്ണാടകം ശക്തമായ നിലയിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കര്‍ണാടക മികച്ച നിലയില്‍. കേരളത്തിന്‍റെ ഒന്നാം ഇന്നിം സ്കോറായ 342 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ കര്‍ണാടക...

മെസിയും റൊണാള്‍ഡോയും ഇന്ന് നേർക്കുനേർ, പോരാട്ടം കാണാനുള്ള വഴികൾ ഇങ്ങനെ

റിയാദ്: ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന ഇതിഹാസങ്ങളുടെ പോരാട്ടമാണിന്ന്. റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 10.30നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും മുഖാമുഖം വരുന്ന ക്ലാസിക് പോരാട്ടം. ചാരിറ്റി മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ...

മാമനോടൊന്നും തോന്നല്ലേ മക്കളെ’: ഹൈദരാബാദിലെ നിറഞ്ഞ ഗാലറിയുടെ ചിത്രവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം∙ ബുധനാഴ്ച ഹൈദരാബാദിൽ അരങ്ങേറിയ ഇന്ത്യ – ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ‘‘ഇന്ന്...

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; പിഎസ്ജി ഇന്ന്  സൗദി ഓള്‍സ്റ്റാര്‍ ടീമിനെതിരെ

റിയാദ്: ഇന്ന് വീണ്ടും ലിയോണല്‍ മെസി- ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേര്‍ക്കുനേര്‍ പോര്. പിഎസ്ജി സൗഹൃദ മത്സരത്തില്‍, സൗദി ഓള്‍സ്റ്റാര്‍ ടീമിനെ നേരിടും. രാത്രി പത്തരയ്ക്കാണ് മത്സരം. ലാ ലിഗയെയും ചാംപ്യന്‍സ് ലീഗിനെയും ചൂട്...

വിറച്ചു ഒടുവില്‍ വീഴ്ത്തി, ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം

ഹൈദരാബാദ്: ബ്രേവ് ബ്രേസ്‌വെല്‍ വിറപ്പിച്ചു, ഒടുവില്‍ ഇന്ത്യ വിജയിച്ചു. ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ ഇരട്ട സെഞ്ചുറി മികവില്‍ 350 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും 78 പന്തില്‍ 140 റണ്‍സ് നേടിയ...

ഗില്ലിന് ഇരട്ട സെഞ്ച്വറി,ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍

ഹൈദരാബാദ്: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ 49-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ഗാലറിയിലെത്തിച്ച് ഗില്‍ 200 തികച്ചപ്പോള്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തെ ത്രസിപ്പിച്ച് ഗില്ലാടിയ മത്സരത്തില്‍ ഇന്ത്യ...

രഞ്ജി ട്രോഫി: കേരളം 342 റണ്‍സിന് പുറത്ത്, കർണ്ണാടക മികച്ച നിലയിൽ

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 റണ്‍സിന് മറുപടിയായി ബാറ്റിംഗ് തുടങ്ങിയ കര്‍ണാടകക്ക് മികച്ച തുടക്കം. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ സമര്‍ഥിനെ(0) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ മായങ്ക്...

Latest news