25 C
Kottayam
Thursday, July 9, 2026

CATEGORY

Sports

ഇന്ത്യയുടെ ഒന്നാം സ്ഥാനം ഐ.സി.സിയുടെ പിഴവ്,ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഓസ്ട്രേലിയ തന്നെ ഒന്നാം റാങ്കിൽ

ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് ഐസിസി വെബ്സൈറ്റിലെ പിഴവ് മൂലം. ഇന്നലെയാണ് ഐസിസിയുടെ പിഴവ് മൂലം ഇന്ത്യ രണ്ട് മണിക്കൂര്‍ നേരത്തേക്ക് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം...

അന്ന് ജഡേജയ്ക്ക് പകരം ചാഹലിനെ ഇറക്കി ഇന്ത്യയെ ജയിപ്പിച്ച തന്ത്രം സഞ്ജുവിന്റേത്; വെളിപ്പെടുത്തൽ

മൈസുരു: മലയാളി താരം സഞ്ജു സാംസന്റെ ബുദ്ധിപരമായ ഒരു ഇടപെടല്‍ ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായ സംഭവം പങ്കുവെച്ച് ടീം ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍. ശ്രീധര്‍. 2020-ല്‍ കാന്‍ബറയിലെ മാനുക...

സെക്‌സ് വീഡിയോ വിവാദം ബാബറിനെ പിന്തുണച്ച് ക്യാംപയിന്‍, വിവാദം കത്തുന്നു

ലാഹോര്‍: പാകിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സെക്‌സ് വീഡിയോ വിവാദത്തിൽ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ചും സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍. WE STAND WITH BABAR എന്ന ഹാഷ്ടാഗിലാണ് പ്രതികരണങ്ങള്‍. പാക് താരം ഇമാം ഉൾ...

സൗദിയില്‍ റൊണാള്‍ഡോയുടെ അരങ്ങേറ്റം പി എസ് ജിക്കെതിരെ ക്യാപ്റ്റനായി

റിയാദ്: സൗദ് ക്ലബ്ബ് അല്‍ നസ്റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അരങ്ങേറ്റം ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്കെതിരെ. അല്‍-നസ്ര്‍, അല്‍ ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനായ റിയാദ് എസ് ടി ഇലവന്‍റെ...

സഞ്ജു എവിടെയെന്ന് ആരാധകര്‍; ഹൃദയം തൊടുന്ന മറുപടിയുമായി സൂര്യകുമാര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് വെടിക്കെട്ട് കൊണ്ട് മലയാളി ആരാധകരെ സന്തോഷിപ്പിച്ചുവെങ്കിലും ലോക്കല്‍ ഹീറോ സഞ്ജു സാംസണിന്‍റെ അസാന്നിധ്യം അവരെ...

ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെ, ക്രിക്കറ്റിനെയല്ല;ശശി തരൂര്‍

തിരുവനന്തപുരം: കായിക മന്ത്രി വി.അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കളി ബഹിഷ്‌കരിച്ച ആരാധകരുടെ തീരുമാനം തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് സാധ്യതകളെയാണ് ബാധിച്ചതെന്ന് ശശി തരൂര്‍ എംപി. വിവേകശൂന്യമായ പരാമര്‍ശം നടത്തിയ മന്ത്രിയെ ആയിരുന്നു ആരാധകര്‍...

മെസിയും നെയ്മറും എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

പാരീസ്: ഫ്രഞ്ച് ലീഗിൽ പി എസ്‌ ജിക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും കിലിയന്‍ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും ഗോളടിക്കാന്‍ മറന്ന പി എസ് ജി റെന്നസിനോട് എതിരില്ലാത്ത ഒരു ഗോളിന്...

അഡ്രിയാൻ ലൂണയുടെ ടികി ടാക്ക ഗോളിന് ഏയ്ഞ്ചൽ ഡി മരിയയുടെ ലൈക്ക്, ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ സൂപ്പർ ലീഗിനും അഭിമാനിക്കാം

കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലുണയുടെ ഇന്ത്യൻ സൂപ്പർ ലീഗിലെ മനോഹര ഗോളിന് അർജൻ്റീന സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയയുടെ ലൈക്ക്. ജാംഷെഡ്പൂർ എഫ് സി ക്കെതിരെയാണ് ഈ വർഷത്തെ ഇന്ത്യൻ...

ലോകകപ്പിലെ മിന്നുന്ന ഫോം പ്രീമിയർ ലീഗിലും തുടർന്ന് എമിലിയാനോ മാർട്ടിനെസ്

2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിലെ പ്രധാന കളിക്കാരിലൊരാളായിരുന്നു അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ വിജയം ഉറപ്പിച്ചതും എമിലിയാനോ മാർട്ടിനെസിന്റെ പ്രകടനമാണ്. അതിന്...

ഏകദിനത്തിലെ ഏറ്റവും വലിയ വിജയവുമായി ഇന്ത്യ,കാര്യവട്ടത്ത് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞു

തിരുവനന്തപുരം:ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക്‌ മൂന്നാം ഏകദിനത്തില്‍ 317 റണ്‍സിന്റെ കൂറ്റന്‍ജയം. ഇതോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക കേവലം 22 ഓവറില്‍ 73ന്...

Latest news