പാരീസ്: ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും തമ്മിലുള്ള താരതമ്യം ഏറെ നാളായി തുടരുകയാണ്. ഇവരിലാരാണ് കേമന്‍ എന്നതിനായി ആരാധകര്‍ പലപ്പോഴും പോരടിക്കാറുണ്ട്. റെക്കോഡുകള്‍ വാരിക്കൂട്ടാനായി ഇപ്പോഴും ഇരുവരും മത്സരിക്കുകയാണ്.
2022 ഫുട്‌ബോള്‍...
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്ന പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക്. ഇടത് തുടയ്ക്ക് പരിക്കേറ്റ എംബാപ്പെ മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ ക്ലബ്ബ് അറിയിച്ചു.
ഫ്രഞ്ച് ലീഗില്‍...
അഹമ്മദാബാദ്: ട്വന്റി20 ഫോർമാറ്റിനു ചേർന്ന കളിക്കാരനല്ലെന്ന വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയായിരുന്നു ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചറി. 63 പന്തിൽ പുറത്താകാതെ 126 റൺസുമായി ശുഭ്മൻ ഗിൽ തിളങ്ങിയ...
അഹമ്മദാബാദ്: ന്യൂസീലൻഡ് ബാറ്റർമാർ ബാറ്റിങ്ങിന് ഇറങ്ങുന്നു, ഔട്ടാകുന്നു, ഇറങ്ങുന്നു, ഔട്ടാകുന്നു.. റിപ്പീറ്റ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ കിവീസ് ഇന്നിങ്സിലെ കാഴ്ച ഇതായിരുന്നു. ഇന്ത്യ ഉയർത്തിയ 235 റൺസെന്ന...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറിൽ ഇത്തവണ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചേക്കുമെന്ന സൂചന. രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഉമ്രാൻ...
പാരീസ്: ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായി മനസ് തുറന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. പ്രധാനമായും നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയി വാന്‍ഗാലിനെതിരെ നടത്തിയ വിജയാഘോഷത്തെ കുറിച്ചാണ് മെസി സംസാരിച്ചത്. ഗോളാഘോഷം മനപ്പൂര്‍വം ചെയ്തല്ലെന്ന്...
പാരീസ്: ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് വീണ്ടും സമനില കുരുക്ക്. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നെയ്മറും എല്ലാം അണിനിരന്നിട്ടും ലീഗിലെ പതിനൊന്നാം സ്ഥാനക്കാരായ റീംസിനെതിരെ പി എസ് ജിയ...
ലഖ്നൗ: രണ്ടാം ട്വന്റി 20-യില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. സ്പിന്നര്‍മാര്‍ക്ക് അകമഴിഞ്ഞ പിന്തുണ ലഭിച്ച പിച്ചില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ശേഷിക്കെയാണ് ഇന്ത്യ...
കൊച്ചി: തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ്...