ബെംഗളൂരു∙ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ജഴ്സി സമ്മാനിച്ച് അർജന്റീന കമ്പനിയായ വൈപിഎഫ്. ഇന്ത്യൻ എനർജി വീക്കിന്റെ ഭാഗമായി ബെംഗളൂരുവിൽവച്ചാണ് വൈപിഎഫ് പ്രസിഡന്റ് പാബ്ലോ...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍...
കൊച്ചി: ഐഎസ്എല്ലിൽ കേരളബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിയെ നേരിടും. കൊച്ചിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. നാല് കളിയേ ബാക്കിയുള്ളൂ. പ്ലേ ഓഫിൽ എത്തണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാതെ രക്ഷയില്ല. ലീഗിലെ ഒൻപതാം സ്ഥാനക്കാരായ...
തിരുവനന്തപുരം: കാലാവധി തീരാൻ ഒന്നര വർഷത്തോളം ബാക്കി നിൽക്കെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച് മേഴ്‌സി കുട്ടൻ. മേഴ്‌സിക്കൊപ്പം സ്പോർട്സ് കൗൺസിലിലെ മുഴുവൻ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. കായിക മന്ത്രിയുമായുള്ള...
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെതിരെ അപകീർത്തിപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് താരത്തിന്റെ മുൻ ഭാര്യയെ വിലക്കി കോടതി. ധവാന്റെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ധവാനെതിരെ...
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്‌ജിയുടെ മുന്നേറ്റം തുടരുന്നു. ഇരുപത്തിരണ്ടാം റൗണ്ടിൽ ടുലൂസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. നെയ്‌മറും എംബാപ്പെയും ഇല്ലാതെ ഇറങ്ങിയ പിഎസ്‌ജിക്കായി ലിയോണൽ മെസിയാണ് വിജയ ഗോൾ നേടിയത്. ഗോളും...
നാഗ്പൂർ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഹോട്ടലിലെത്തിയപ്പോൾ, ജീവനക്കാർ നൽകിയ ‘തിലകം’ തൊടാതിരുന്ന മുഹമ്മദ് സിറാജിനും ഉമ്രാൻ മാലിക്കിനുമെതിരെ സമൂഹ മാധ്യമത്തിൽ വിമർശനം. കഴിഞ്ഞ ദിവസം ട്വിറ്ററിലെത്തിയ ഒരു വിഡിയോയിലാണ് ഹോട്ടൽ ജീവനക്കാരി...
കൊല്‍ക്കത്ത: ഐഎസ്എൽ ഫൈനൽ മാർച്ച് പതിനെട്ടിന് നടക്കും. ഫൈനലിന്‍റെ വേദി പ്രഖ്യാപിച്ചിട്ടില്ല. പോയിന്‍റ് പട്ടികയിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്തുന്നവരാണ് ഇത്തവണ പ്ലേ ഓഫിലെത്തുക. ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലെത്തും. ഹീറോ ഐഎസ്എൽ...
കൊല്‍ക്കത്ത: അവസരങ്ങള്‍ തുലയ്ക്കാനായി താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 16-ാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഈസ്റ്റ് ബംഗാളാണ് മഞ്ഞപ്പടയെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം. ടീമിനായി...