24 C
Kottayam
Wednesday, July 22, 2026

CATEGORY

Football

ബോസ്‌നിയ ലോകഭൂപടത്തിൽ എവിടെയെന്ന് എനിക്കറിയില്ല’; ബോസ്‌നിയ ജാഗ്രതൈ, നിങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ല, തത്സമയ പരിപാടിക്കിടെ അമേരിക്കൻ മാധ്യമപ്രവർത്തകയുടെ അഹങ്കാര പരാമർശം വിവാദത്തിൽ

ലോസ് ആഞ്ചലസ്: ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്നോടിയായി എതിരാളികളായ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ തരംതാഴ്ത്തി സംസാരിച്ച അമേരിക്കന്‍ കായിക മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധം. പ്രമുഖ അമേരിക്കന്‍ ചാനലായ 'എബിസി 7 ലോസ്...

പോർച്ചുഗലും കൊളംബിയയും നോക്കൗട്ടിൽ; ആവേശപ്പോരാട്ടം ഗോൾരഹിത സമനിലയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലക്ഷ്യം കാണാനായില്ല

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് കെ-യിലെ നിര്‍ണ്ണായക മത്സരത്തില്‍ കൊളംബിയയും പോര്‍ച്ചുഗലും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരുടീമുകളും മികച്ച പ്രതിരോധം കാഴ്ചവെച്ചതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. മത്സരഫലം...

ഘാനയെ വീഴ്ത്തി ക്രൊയേഷ്യ നോക്കൗട്ടിൽ; അടിയും തിരിച്ചടിയും കണ്ട ത്രില്ലർ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയം

ന്യൂയോർക്ക്: അടിയും തിരിച്ചടിയും കണ്ട ത്രില്ലർ പോരാട്ടത്തിൽ ഘാനയെ തോൽപ്പിച്ച് ക്രൊയേഷ്യ നോക്കൗട്ടിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ക്രൊയേഷ്യയുടെ ജയം. ഘാനയെ തോൽപ്പിച്ചതോടെ ടീം ഗ്രൂപ്പിൽ രണ്ടാമതുമായി. പാനമയെ കീഴടക്കിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായപ്പോൾ...

ഞങ്ങളെത്തിയത് ജയിക്കാൻ, മെസ്സിക്കെതിരേ കളിക്കുകയെന്നത് സ്വപ്നം, ഞങ്ങൾ പോരാടും: വൊസീന്യ

ലോസ് ആഞ്ജലീസ്: ലോകകപ്പിൽ ആരാധകർ ഉറ്റുനോക്കുന്ന നോക്കൗട്ട് മത്സരമാണ് അർജന്റീനയുടേത്. റൗണ്ട് ഓഫ് 32 ൽ കന്നിലോകകപ്പ് കളിക്കുന്ന കേപ് വെർദെയാണ് എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ അപരാജിതരായ കേപ് വെർദെ ലയണൽ മെസ്സിയേയും...

സ്പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്; ചരിത്രമെഴുതി കേപ് വെർദെ നോക്കൗട്ടിൽ, എതിരാളികൾ അർജന്റീന

വാഷിങ്ടൺ: സ്പെയിനിന്റെ മൂർച്ചയേറിയ ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഹൈപ്രസ്സിങ് ഗെയിം പുറത്തെടുക്കുകയും ചെയ്തിട്ടും ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്പെയിൻ നോക്കൗട്ടിൽ. അലക്സ് ബയേനയാണ് സ്പെയിനിന്റെ ഏക...

ഡെംബെലെയ്ക്ക് ഹാട്രിക്; നോർവേയെ തകർത്തുതരിപ്പണമാക്കി ഫ്രാൻസ്, സെനഗലിന് വൻ വിജയം

ബോസ്റ്റൺ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന പോരാട്ടത്തിൽ നോർവേയെ തറപറ്റിച്ച് ഫ്രഞ്ച് പട തങ്ങളുടെ വിജയക്കുതിപ്പ് തുടർന്നു. സൂപ്പർ താരം ഒസ്മാൻ ഡെംബെലെ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് പൂർത്തിയാക്കി...

നാഗെൽസ്മാനെ തള്ളി ക്യാപ്റ്റൻ കിമ്മിച്ച്; എക്വഡോറിനോടേറ്റ തോൽവിക്ക് പിന്നാലെ ജർമൻ ടീമിൽ കടുത്ത ഭിന്നത

ന്യൂയോർക്ക്: ലോകകപ്പിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ജർമനി ടീമില്‍ കടുത്ത ഭിന്നതയെന്ന് സൂചന. ടീമിന് വിജയതൃഷ്ണ കുറവായിരുന്നില്ലെന്ന് പരിശീലകൻ ജൂലിയൻ നാഗെൽസ്മാൻ അവകാശപ്പെടുമ്പോൾ, ഇക്വഡോറിന് തങ്ങളെക്കാൾ ജയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞ്...

ട്യൂണീഷ്യയെ തകർത്ത് ഡച്ച് പട ലോകകപ്പ് നോക്കൗട്ടിൽ; ഗ്രൂപ്പ് ചാമ്പ്യന്മാരായി നെതർലൻഡ്സ്, അടുത്ത പോരാട്ടം മൊറോക്കോയുമായി

കാൻസാസ് സിറ്റി: 2026 ലോകകപ്പിൽ ആദ്യ മത്സരങ്ങൾ മുതൽ നിലനിർത്തിയ ആക്രമണ ഫുട്ബോളിന്റെ മൂർച്ച ട്യൂണീഷ്യക്കെതിരെയും പുറത്തെടുത്താണ് നെതർലൻഡ്സ് നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയത്. ഗ്രൂപ്പിലെ മറ്റൊരു നിർണ്ണായക മത്സരത്തിൽ ജപ്പാനും സ്വീഡനും സമനിലയിൽ...

‘നാളെ രാജ്യത്തിന് അവധിയായിരിക്കും, എക്വഡോർ വാഴട്ടെ’ജർമനിയെ തകർത്ത് എക്വഡോർ ലോകകപ്പ് നോക്കൗട്ടിൽ എത്തിയതിന് പിന്നാലെ രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

ക്വിറ്റോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ നിർണായകമായ അവസാന പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചാണ് എക്വഡോർ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്. കടുത്ത വിമർശനങ്ങളെയും കളിയിലെ പ്രതിസന്ധികളെയും...

സ്വീഡനെതിരേ ജപ്പാന് സമനില, ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ, എതിരാളികൾ ഈ കരുത്തർ

ഡാലസ്: ഗ്രൂപ്പ് എഫിൽ രണ്ടാമതായി നോക്കൗട്ടിലെത്തിയതോടെ റൗണ്ട് ഓഫ് 32-ൽ ജപ്പാന് എതിരാളികളായി ബ്രസീൽ. വെള്ളിയാഴ്ച പുലർച്ചെ സ്വീഡനെതിരായ മത്സരം 1-1ന് സമനിലയിലായകുകയും അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സ് ടുണീഷ്യയെ തോൽപ്പിക്കുകയും ചെയ്തതോടെയാണ്...

Latest news