23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Football

മെസിയും കൂട്ടരും നോക്കൗട്ടിലേക്ക്; ക്ലബ്ബ് ലോകകപ്പില്‍ അടുത്ത എതിരാളി പി.എസ്.ജി

ഫ്ലോറിഡ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറസിനും ഇന്റര്‍ മയാമിക്കും സമനില. ഇന്ന് നടന്ന ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുവരും രണ്ട് ഗോള്‍...

പോർചുലിന്‌ യുവേഫ നേഷൻസ് ലീഗ്; സ്‌പെയിനെ തകര്‍ത്തത് പെനാല്‍ട്ടിയില്‍

മ്യൂണിക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ചുഗലിന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോര്‍ചുഗല്‍ വിജയം നേടിയത്. വിജയം നേടിയത്. ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം...

ബെം​ഗളൂരുവിനെ വീഴ്ത്തി; മോഹന്‍ബഗാന് ഐ.എസ്.എല്‍ കിരീടം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചരിത്രമെഴുതി മോഹൻ ബഗാൻ. ബെം​ഗളൂരുവിനെ കീഴടക്കി മോഹൻ ബ​ഗാൻ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു​ഗോളുകൾക്കാണ് ബ​ഗാൻ‌ ജയിച്ചത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ...

അർജന്റീനയ്ക്ക് ലോകകപ്പ് യോ​ഗ്യത, 2026 ഫുട്ബോൾ ലോകകപ്പിലേക്ക് രാജകീയ പ്രവേശം

ബ്യൂണസ് ഐറിസ്: 2026-ലെ ഫുട്ബോൾ ലോകകപ്പ് യോ​ഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോ​ഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്.അടുത്തവർഷം ജൂൺ...

അവസാന ഹോംമാച്ച് കളറാക്കി ബ്ലാസ്‌റ്റേഴ്‌സ്‌; മുംബൈ സിറ്റി എഫ്‌സിയെ അട്ടിമറിച്ചു

കൊച്ചി: സമനില പോലും നേടിയാല്‍ പ്ലേഓഫ് ഉറപ്പാക്കാമായിരുന്ന മുംബൈ സിറ്റി എഫ്സിയെ അട്ടിമറിച്ച് സീസണിലെ അവസാന ഹോം മത്സരം കേരള ബ്ലാസ്റ്റേഴ്സ് അവിസ്മരണീയമാക്കി. 52-ാം മിനിറ്റില്‍ ക്വാമി പെപ്ര നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ്...

ചെന്നൈയെ തകർത്ത് വിജയ വഴിൽ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്; പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്.സി.യെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം. മൂന്നാം മിനിറ്റില്‍ മുന്നേറ്റതാരം ജീസസ്...

പകുതിയിലധികം സമയവും പോരാടിയത് പത്തുപേരുമായി; നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങളെ തകര്‍ത്ത് പ്രതിരോധ കോട്ടകെട്ടി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഹാട്രിക്ക് ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോളം പോന്ന സമനില. പകുതിയിലേറെ സമയവും പത്തുപേരുമായി കളിച്ചാണ് പതിനെട്ടോളം വരുന്ന നോര്‍ത്ത് ഈസ്റ്റിന്റെ ഷോട്ടുകളെ പ്രതിരോധിച്ച് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്. ഇരുടീമുകള്‍ക്കും ഗോള്‍...

സന്തോഷ് ട്രോഫി; ജമ്മു കശ്മീരിനെ തകര്‍ത്ത്‌ കേരളം സെമിയിൽ

ഹൈദരാബാദ്: കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 72-ാം മിനിറ്റില്‍ നസീബ് റഹ്‌മാനാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഞായറാഴ്ച വൈകീട്ട്...

പരിശീലകനെ മാറ്റി;മുഹമ്മദൻ എസ്.സിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന്റെ വമ്പന്‍ തിരിച്ചു വരവ്‌

കൊച്ചി: മുഹമ്മദൻ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ക്രിസ്മസ്. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണ്. നോഹ സദൂയ്, അലെക്‌സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദന്‍സിന്റെ ഗോള്‍...

വിനീഷ്യസ് ഫിഫ ദ ബെസ്റ്റ് പുരുഷതാരം; വനിതാ പുരസ്‌കാരം ബോൺമാറ്റിക്ക്, മികച്ച ഗോൾ ഗർനാച്ചോയുടേത്

ദോഹ: സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് പുരസ്കാരം പ്രഖ്യാപിച്ചത്....

Latest news