24.6 C
Kottayam
Wednesday, July 22, 2026

CATEGORY

Football

ജർമനിയെ ഞെട്ടിച്ച് പാരഗ്വായ് പ്രീക്വാർട്ടറിൽ; ചരിത്ര വിജയത്തിന് പിന്നാലെ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് പ്രസിഡന്റ്

ബോസ്റ്റൺ: ഫിഫ ലോകകപ്പിൽ മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെ അട്ടിമറിച്ച് പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. ബോസ്റ്റണിൽ നടന്ന കടുത്ത പോരാട്ടത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ജർമനിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു പാരഗ്വായ് മത്സരത്തിലുടനീളം...

ഷൂട്ടൗട്ടുകൾ കൂട്ടത്തോടെ പാഴാക്കി കളിക്കാർ : ഒടുവിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സുo വീണു; മൊറോക്കോ പ്രീക്വാർട്ടറിൽ

ഗ്വാഡലൂപ്പ്: തുല്യശക്തികളുടെ പോരാട്ട കണ്ട മത്സരത്തിൽ ഒടുവിൽ തീർപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ. നെതർലൻഡ്‌സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധികസമയത്തും മത്സരം സമനിലയായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മൊറോക്കോയ്ക്കായി സൂഫിയാൻ റഹീമി,...

ജർമനി പുറത്ത്, വീണത് ഷൂട്ടൗട്ടിൽ; പാരഗ്വായ് ലോക കപ്പ് പ്രീ-ക്വാർട്ടറിൽ

ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് ഷോക്ക്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പാരഗ്വായ് യോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്. പാരഗ്വായ് പ്രീ-ക്വാർട്ടറിലേക്ക് മുന്നേറി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു....

95-ാം മിനിറ്റിൽ ഏഷ്യൻ കോട്ട പൊളിച്ച് മാർട്ടിനെല്ലി; ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ

ഹൂസ്റ്റൺ: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ വീഴ്ത്തി ബ്രസീൽ പ്രീ-ക്വാർട്ടറിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബ്രസീലിന്റെ ജയം. 95-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് കാനറികൾക്കായി വിജയഗോൾ നേടിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന...

ബ്രസീലിനെ ഞെട്ടിച്ച് ജപ്പാൻ,ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ

ഹൂസ്റ്റൺ: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് കളിയിലെ ആദ്യ പകുതിയിൽ ജപ്പാൻ ഒരു ഗോളിന്റെ തകർപ്പൻ ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. കളി തുടങ്ങി ആദ്യ മിനിറ്റുകൾ മുതൽക്കേ മികച്ച ആസൂത്രണത്തോടെ കളിച്ച...

‘അർജന്റീന നോക്കൗട്ടിൽ കേപ് വർദെയോട് തോൽക്കും’; പ്രവചനവുമായി ഘാനയിലെ വൈറൽ ദുർമന്ത്രവാദി; കായികലോകത്ത് വീണ്ടും ചർച്ചയായി നാന ക്വാകു ബോൺസാം

ഡബ്ലിൻ: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ അർജന്റീന കേപ് വർദെയോട് തോറ്റ് പുറത്താകുമെന്ന് ഘാനയിൽ നിന്നുള്ള ദുർമന്ത്രവാദി നാന ക്വാകു ബോൺസാം. ഘാനയ്‌ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ഗോൾ അടിക്കാതിരിക്കാൻ താൻ...

അർജൻറീനയുമായുള്ള ലോകകപ്പ് നോക്കൗട്ടിന് മുൻപ് കേപ് വെർദെ ടീമിനെ നടുക്കി ലൈംഗികാരോപണം; നായകൻ റയാൻ മെൻഡസിനെതിരെ ഫോറൻസിക് തെളിവുകളുമായി പോലീസ്

ഓക്ക്ലാന്‍ഡ്: ലോകകപ്പ് ഫുട്ബോളില്‍ ചരിത്ര കുതിപ്പ് നടത്തുന്ന കേപ് വെര്‍ദെ ടീമിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റന്‍ റയാന്‍ മെന്‍ഡസിനെതിരെയുള്ള ലൈംഗികാരോപണ പരാതി. ടീമിന്റെ ബ്രസീലിയന്‍ വിവര്‍ത്തകയായി ജോലി ചെയ്തിരുന്ന യുവതിയാണ് ക്യാപ്റ്റനെതിരെ ഗുരുതരമായ...

റൗണ്ട് ഓഫ് 32: 92-ാം മിനിറ്റിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കാനഡ പ്രീ-ക്വാർട്ടറിൽ

ലോസ് ആഞ്ജലീസ്: ലോകകപ്പിൽ പ്രീ-ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി കാനഡ. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കാനഡ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 92-ാം മിനിറ്റിലാണ് കാനഡയുടെ വിജയഗോൾ പിറക്കുന്നത്. ഇതാദ്യമായാണ്...

ഗ്രൂപ്പ് ഘട്ടത്തിലെ തകർച്ചയ്ക്ക് പിന്നാലെ ഉറുഗ്വേ ടീമിന് വിചിത്ര ശിക്ഷ; ചാർട്ടേഡ് വിമാനം റദ്ദാക്കി ഫെഡറേഷൻ, സൂപ്പർ താരങ്ങൾ സാധാരണ വിമാനത്തിൽ മടങ്ങും

മെക്‌സിക്കോ സിറ്റി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ ഉറുഗ്വേ ടീമില്‍ വന്‍ അസ്വാരസ്യങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഉറുഗ്വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളിക്കാര്‍ക്കുള്ള ശിക്ഷയായി നാട്ടിലേക്ക് മടങ്ങാനുള്ള ചാര്‍ട്ടേഡ്...

അപൂർവ്വ റെക്കോർഡുമായി ലയണൽ മെസ്സി; ജോർദാനെ തകർത്ത് അർജന്റീന, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർപ്പൻ ജയം

ഡാലസ്: തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ലയണൽ മെസ്സി സ്വന്തമാക്കിയ മത്സരത്തിൽ ജോർദാനെതിരേ അർജന്റീനയ്ക്ക് ജയം. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് മെസ്സിയും സംഘവും ജയിച്ചുകയറിയത്. ഈ ലോകകപ്പിൽ...

Latest news