റിയോ ഡി ജനൈറോ:കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ച് ചിലി. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. അർജന്റീനയ്ക്കായി നായകൻ ലയണൽ മെസ്സിയും ചിലിയ്ക്ക് വേണ്ടി...
സെവിയ: പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ സാധിക്കാതെ സ്പാനിഷ് നിര. യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ സ്വീഡനെതിരേ സ്പാനിഷ് ടീമിന് ഗോൾരഹിത സമനില.
മത്സരത്തിലുടനീളം പന്തിൻമേൽ സ്പാനിഷ് നിരയുടെ ആധിപത്യമായിരുന്നു....
സെയ്ന്റ് പീറ്റേഴ്സ് ബർഗ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി സ്ലൊവാക്യ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു പോളണ്ടിന്റെ തോൽവി.
62-ാം മിനിറ്റിൽ ക്രൈകോവിയാക്ക് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം...
ഗ്ലാസ്ഗൗ:യൂറോ കപ്പിൽ മത്സരങ്ങളിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് പിറന്ന കളിയിൽ സ്കോട്ട്ലൻഡിനെ തകർത്ത് ചെക്ക് റിപ്പബ്ലിക്ക്.ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെക്ക് ടീം സ്കോട്ട്ലൻഡിനെ തകർത്തത്. ലഭിച്ച മികച്ച അവസരങ്ങൾ...
മാറ്റോ ഗ്രോസ്സോ: കോപ്പ അമേരിക്കയിൽ ഇക്വഡോറിനെ കീഴടക്കി ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കി കൊളംബിയ. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. എഡ്വിൻ കാർഡോണയാണ്...
ബ്രസീലിയ: കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് തകർപ്പൻ വിജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ബ്രസീലിനായി മാർകിന്യോസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ എന്നിവർ സ്കോർ ചെയ്തു. ഒരു...
ആംസ്റ്റർഡാം: യൂറോ കപ്പിൽ ജയത്തോടെ തുടങ്ങി ഡച്ച് നിര. ഗ്രൂപ്പ് സിയിൽ യുക്രൈനെതിരേ നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു നെതർലൻഡ്സിന്റെ ജയം.
ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉടനീലം കണ്ട മത്സരത്തിൽ ക്യാപ്റ്റൻ ജോർജിനിയോ വൈനാൾഡം,...
ബുക്കറെസ്റ്റ്:യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നോര്‍ത്ത് മാസിഡോണിയക്കെതിരെ ഓസ്ട്രിയക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഓസ്ട്രിയ തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് വിജയം സ്വന്തമാക്കിയത്. നോര്‍ത്ത് മാസിഡോണിയയുടേത് ആവട്ടെ...
ലണ്ടൻ:യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇംഗ്ലണ്ട് -ക്രൊയേഷ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് ഒരു ഗോൾ ജയം. രണ്ടാം പകുതിയിലെ 57ാം മിനിട്ടിൽ റഹീം സ്റ്റെർലിങ്ങിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയത്.
https://twitter.com/EURO2020/status/1404081368758378499?s=19
സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിലുടനീളം ഇംഗ്ലണ്ട് നിര...
റിയോ: കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിനെ നേരിടേണ്ട വെനസ്വേല ടീമിന്‍റെ നായകന്‍ തോമസ് റിങ്കണും പരിശീലകരും ഉള്‍പ്പടെ 13...