23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Football

കപ്പടിച്ച ശേഷം വീട്ടിലേക്ക് വിളിയ്ക്കുന്ന മെസി, വൈറലായി വീഡിയോ

റിയോ ഡി ജനീറോ: ക്ലബ്ബ് ഫുട്ബോൾ കരിയറിൽ നേടാവുന്നതെല്ലാം നേടിയിട്ടും രാജ്യത്തിനായി ഒരു കിരീടമില്ലെന്ന കുറവ് ലിയോണൽ മെസ്സി മാറക്കാനയിൽ തീർത്തപ്പോൾ എതിരാളികൾ പോലും അത് മെസ്സി അർഹിച്ചിരുന്നുവെന്ന് തലകുലുക്കി സമതിക്കും. ദേശീയ...

റോഡ്രിഗോ ഡി പോൾ; അർജന്റീനയുടെ മിഡ്ഫീൽഡ് ജനറൽ

മാറക്കാന:വിജയം മറന്ന് കളത്തിൽ കാൽപ്പന്തു കൊണ്ട് കവിതയെഴുതുന്നവർ എന്ന പേരുദോഷം അർജൻ്റീനയ്ക്കുണ്ടായിരുന്നു. ഏരിയൽ ഒർട്ടേഗയെയും റിക്വൽമിയെയും, മഷറാനോയെയും പോലുള്ള പ്രതിഭാധനർ കളമൊഴിഞ്ഞതോടെ മധ്യനിരയിൽ വിടവു പ്രകടമായിരുന്നു. ഈ ഒഴിവാണ് ഡി പോളെന്ന മിഡ്...

കണ്ണ് നിറഞ്ഞ് നെയ്മര്‍, വാരിപ്പുണര്‍ന്ന് മെസി; വികാരനിര്‍ഭര മുഹൂര്‍ത്തം (വിഡിയോ)

റിയോ ഡി ഷാനെറോ: 1993 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തുന്നത്. അവസാന രണ്ട് തവണ കോപ്പയില്‍ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനൊപ്പം നിന്നു. രണ്ട് തവണയും സമകാലിക ഫുട്ബോളിലെയും...

മെസി കോപ്പയിലെ മികച്ച കളിക്കാരനും ഗോൾ സ്കോററും,എമിലിയാനോ മാർട്ടിനെസ് മികച്ച ഗോളി

മാരക്കാന: ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവിൽ ബ്രസീൽ ഉയർത്തിയ വെല്ലുവിളി മറികടന്ന് കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അർജന്റീന.22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള...

ബ്രസീലിനെ വീഴ്ത്തി,അർജൻറീനയ്ക്ക് ജയം,മെസിയ്ക്ക് ആദ്യ കിരീടം

മാറക്കാന:ഫുട്‌ബോളിന്‍റെ വാഗ്‌ദത്തഭൂമിയില്‍ കിരീടക്കസേരയിലേക്ക് മിശിഹായുടെ സ്ഥാനാരോഹണം. ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിക്കിളികളെ നിശബ്‌ദരാക്കി ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന സ്വപ്‌നക്കോപ്പ സ്വന്തമാക്കി. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം...

രക്ഷകനായി ഡി മരിയ;കോപ്പ അമേരിക്ക ഫൈനല്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന മുന്നില്‍

മാരക്കാന: ഫുട്ബോൾ ലോകം കാത്തിരുന്ന കോപ്പ അമേരിക്ക സ്വപ്ന ഫൈനലിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്രസീലിനെതിരേ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. 22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയുടെ ഗോൾ നേടിയത്....

കോപ്പ അമേരിക്ക ഫൈനല്‍; സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും

റിയോ ഡി ഷാനെയ്‌റോ: മാരാക്കാനയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. സ്റ്റേഡിയത്തില്‍ ആകെ കൊള്ളുന്നതിന്റെ 10 ശതമാനം പേര്‍ക്കോ 6,500 പേര്‍ക്കോ ആണ് പ്രവേശനമെന്ന് റിയോ ഡി ഷാനെയ്‌റോ...

കോപ്പ അമേരിക്ക ഫൈനല്‍ നേരില്‍ കാണമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു; കാണികളെ പ്രവേശിപ്പിക്കില്ല

റിയോ ഡി ജനെയ്‌റോ: കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. അര്‍ജന്റീന-ബ്രസീല്‍...

ഡെന്മാർക്കിനെ തകർത്ത് ഇംഗ്ലണ്ട് യൂറോ ഫൈനലിൽ പ്രവേശിച്ചു

വെംബ്ലി: അത്ഭുതങ്ങൾ സംഭവിച്ചില്ല, അട്ടിമറി വീരന്മാരായ ഡെന്മാർക്കിനെ കീഴടക്കി കരുത്തരായ ഇംഗ്ലണ്ട് യൂറോ 2020 ന്റെ ഫൈനലിൽ പ്രവേശിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ട് ഡെന്മാർക്കിനെ കീഴടക്കിയത്....

മാർട്ടിനെസ് ഒരു പ്രതിഭാസമാണെന്ന് മെസ്സി

റിയോ ഡി ജനീറോ:കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയുടെ മൂന്ന് പെനൽറ്റി കിക്കുകൾ തടുത്തിട്ട ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ പ്രശംസകൊണ്ട് മൂടി അർജന്റീന നായകൻ ലിയോണൽ മെസ്സി. മാർട്ടിനെസ് ഒരു പ്രതിഭാസമാണെന്ന്...

Latest news