23.8 C
Kottayam
Wednesday, July 1, 2026

CATEGORY

Football

അർജൻ്റീന കോപ്പാ ഫൈനലിൽ

ബ്രസീലിയ:കൊളംബിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തി അർജൻ്റീന കോപ്പാ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കടന്നു.കോപ്പ അമേരിക്കയില്‍ ഇക്കുറി അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി.രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്(3-2). ഗോളി എമിലിയാനോ...

പെനാൽട്ടിയിൽ സ്പെയിനെ കൊമ്പുകുത്തിച്ചു, ഇറ്റലി യൂറോ ഫൈനലിൽ

വെംബ്ലി:യൂറോ കപ്പിൽ ഇറ്റലിയുടെ അപരാജിത കുതിപ്പിനുമുന്നിൽ തളർന്ന് സ്പെയിൻ. യൂറോ 2020 സെമി ഫൈനൽ മത്സരത്തിൽ സ്പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ പ്രവേശിച്ചു. പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിലാണ് കെല്ലിനിയും...

പെറുവിനെ തകർത്തു,ബ്രസീല്‍ കോപ്പാ ഫൈനലില്‍

റിയോ:കോപ്പ അമേരിക്കയില്‍ പെറുവിനെ തോല്‍പിച്ച് ബ്രസീല്‍ ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. നാളെ രാവിലെ 6.30ന് നടക്കുന്ന അർജന്‍റീന-കൊളംബിയ രണ്ടാം സെമി വിജയികളെ കലാശപ്പോരില്‍ ബ്രസീല്‍ നേരിടും. റിച്ചാർലിസണെ...

ഇക്വ’ഡോർ’ പൂട്ടി അര്‍ജന്റീന സെമിയില്‍

ഗോയിയാനിയ: കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി അർജന്റീന. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ.റോഡ്രിഗോ ഡി...

ചിലിയെ പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ

റിയോ ഡി ജനൈറോ: ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ. 49-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയിട്ടും ചിലി ഉയർത്തിയ വെല്ലുവിളി...

സ്വിസ് ബാങ്ക് പൂട്ടി സ്പെയിൻ,യൂറോ സെമിയിൽ

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോളുകൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാക്കിരി ഗോൾ...

പെനാൽട്ടിയിൽ വീണ് ഫ്രാൻസ്, സ്വിസ്റ്റർലാണ്ട് യൂറോ ക്വാർട്ടറിൽ

ബുക്കാറസ്റ്റ്: യൂറോകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ. ഫ്രാൻസിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയൻ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ സ്വിസ് ഗോൾകീപ്പർ യാൻ സോമർ ടീമിനെ...

തകർത്തടിച്ച് മെസി,അർജൻറീനയ്ക്ക് ഉജ്ജ്വല വിജയം

സൂയിയാബ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരേ നാലുഗോളുകൾക്ക് തകർത്ത് അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പ് എ യിൽ നിന്നും 10 പോയന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തെത്തിയത്....

എട്ടു ഗോളുകൾ പിറന്ന മത്സരം,ക്രെയേഷ്യയെ കീഴടക്കി സ്പെയിൻ യൂറോ ക്വാർട്ടറിൽ

കോപ്പൻഹേഗൻ: യൂറോ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ ക്രൊയേഷ്യ ഉയർത്തിയ വെല്ലുവിളി മറികടന്ന് സ്പെയ്ൻ ക്വാർട്ടറിൽ. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. എക്സ്ട്രാ...

പോർച്ചുഗലിനെ വീഴ്ത്തി ബെൽജിയം യൂറോ ക്വാർട്ടറിൽ

സെവിയ്യ:യൂറോകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിനെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഏദൻ ഹസാർഡിന്റെയും സംഘത്തിന്റെയും ജയം. 42-ാം മിനിറ്റിൽ തോർഗൻ ഹസാർഡിന്റെ തകർപ്പൻ ലോങ് റേഞ്ചറിലാണ് ബെൽജിയം വിജയം പിടിച്ചത്. ലുക്കാക്കുവും...

Latest news