25.8 C
Kottayam
Wednesday, July 1, 2026

CATEGORY

Football

കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം, പ്ലേ ഓഫ് സാധ്യതകൾ സജീവം

മഡ്ഗാവ്: മികച്ച കളിക്കൊപ്പം ഭാഗ്യം കൂടി കൂട്ടിനെത്തിയതോടെ ചെന്നൈയിൻ എഫ്‍സിക്കെതിരായ ഐഎസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ഈ സീസണിലെ ഭാഗ്യവേദികളിലൊന്നായ തിലക് മൈതാനിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ...

ബ്ലാസ്റ്റേഴ്സ് വീണു, ഹൈദരാബാദ് സെമിയിൽ

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) കേരളാ ബ്ലാസ്റ്റേഴ്സിനെ(Kerala Blasters) ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി സെമി ഫൈനിലില്‍ എത്തുന്ന ആദ്യ ടീമായി ഹൈദരാബാദ് എഫ് സി(Hyderabad FC). ആദ്യ പകുതിയില്‍ ബര്‍തൊലോമ്യു ഒഗ്ബെച്ചെയും(Bartholomew Ogbeche) രണ്ടാം...

പിടിവിട്ട് പ്രതിഷേധം: ജിങ്കാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘പൂട്ടി’; 20,000 ഫോളോവേഴ്സ് നഷ്ടം

വാസ്കോ: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ്– എടികെ മോഹൻ ബഗാൻ മത്സരത്തിനു ശേഷം ‘ഞങ്ങൾ മത്സരിച്ചത് സ്ത്രീകൾക്കൊപ്പം’ എന്ന വിവാദ പരാമർശത്തിലൂടെ പുലിവാലു പിടിച്ചതിനു പിന്നാലെ ബഗാന്റെ ഇന്ത്യൻ പ്രതിരോധനിര താരം സന്ദേശ്...

ഇഞ്ചുറി ടൈമില്‍ ഗോൾ,ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി എടികെ മോഹന്‍ ബഗാന്‍

ഗോവ: ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് ജോണി...

അത്ഭുത ഗോളുമായി വാസ്‌ക്വസ് വീണ്ടും; 10 പേരായി ചുരുങ്ങിയിട്ടും വിജയം പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

മഡ്ഗാവ്: ഐഎസ്എല്ലിൽ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 70-ാം മിനിറ്റിൽ മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ആയുഷ്...

കേരള ബ്ലസ്റ്റേഴ്സിൻ്റെ വിജയക്കുതിപ്പിന് വിരാമം,ബെംഗളൂരു എഫ്.സിയ്ക്ക് ജയം

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ അപരാജിതക്കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്.സി. ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു പരാജയപ്പെടുത്തി. ബെംഗളൂരുവിനായി റോഷൻ സിങ് നയോറം വിജയഗോൾ നേടി. തുടർച്ചയായ പത്തുമത്സരങ്ങളിൽ തോൽക്കാതെ...

ലോകത്തിലെ മികച്ച പുരുഷ ഫുട്ബോൾ താരം;മെസിയെ പിന്നിലാക്കി റോബര്‍ട്ട് ലെവന്‍റോവസ്കി

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ (FIFA) ഏര്‍പ്പെടുത്തിയ ദ ബൈസ്റ്റ് അവാര്‍ഡ് (FIFA The Best 2022 awards) പോളണ്ട് താരവും ബയേണ്‍ സ്ട്രൈക്കറായ റോബര്‍ട്ട് ലെവന്‍റോവസ്കി (Lewandowski )...

അഭിമാന നിമിഷം,ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമത്

മഡ്ഗാവ്: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 42-ാം മിനിറ്റിൽ അൽവാരോ വാസ്ക്വസാണ് ബ്ലാസ്റ്റേഴ്സിന്റെ...

മെസിയ്ക്ക് കൊവിഡ്

ഫുട്‌ബോള്‍: ഇതിഹാസം ലയമല്‍ മെസിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഫ്രഞ്ച് കപ്പിലെ അടുത്ത മത്സരത്തിന് മുന്നോടിയായ പരിശോധനയിലാണ് മെസിയടക്കമുള്ള പി.എസ്.ജിയിലെ നാലു താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.പി.എസ്.ജിയുടെ ജീവനക്കാരില്‍ ഒരാള്‍ക്കും രോഗബാധ സ്ഥിരീകരിച്ചതായി ക്ലബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.ആദ്യം...

അടിയ്ക്ക് തിരിച്ചടി,ബ്ലാസ്റ്റേഴ്സ്– ജാംഷഡ്പൂർ പോരാട്ടം സമനിലയിൽ

പനജി: സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– ജാംഷഡ്പൂർ എഫ്സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. 14–ാം മിനിറ്റിൽ ജാംഷഡ്പൂരിനായി ഗ്രെഗ് സ്റ്റെവാർട്ട് ഫ്രീകിക്ക് ഗോൾ...

Latest news