25.2 C
Kottayam
Thursday, July 23, 2026

CATEGORY

Football

World cup 2022:ഖത്തര്‍ ലോകകപ്പ് കിക്കോഫിന് രണ്ട് നാള്‍; ഇന്ത്യന്‍ സമയം; മത്സരങ്ങള്‍ കാണാനുള്ള വഴികള്‍

ദോഹ: ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ആകാന്‍ ഇനി രണ്ട് നാള്‍ കൂടി. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ വിരുന്നെത്തുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30 മുതലാണ് തുടങ്ങുക. 3.30, 6.30, 9.30, 12.30 എന്നീ...

ഫുട്‌ബോള്‍ മിശിഖായ്ക്ക് ഖത്തറില്‍ വരവേല്‍പ്പ്,ശിങ്കാരിമേളം കൊട്ടി സ്വീകരിച്ച്‌ അര്‍ജന്റീന ആരാധകര്‍

ദോഹ:സന്നാഹ മത്സരത്തില്‍ യുഎഇക്കെതിരായ മിന്നും ജയത്തിന് ശേഷം മിശിഹായും സംഘവും ഖത്തറില്‍. ഫുട്‌ബോളിലെ വിശ്വ കിരീടത്തിനായി ഖത്തറിലെ ടീം ബേസിലേക്ക് എത്തിയ അര്‍ജന്റീന സംഘത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. അര്‍ജന്റീനയുടെ ജഴ്‌സിയുമണിഞ്ഞ്...

അര്‍ജന്റൈന്‍ ആരാധകര്‍ക്ക് ആഘോഷം,ഗോളിന്റെ ആറാട്ടുമായി മെസിപ്പട എത്തി

അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ദുർബലരായ യുഎഇയെ ഗോളില്‍ മുക്കി അര്‍ജന്‍റീന. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മെസിയുടെയും സംഘത്തിന്‍റേയും വിജയം. ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി. ലോകകപ്പിന് മുന്നോടിയായി...

ഉഗ്രൻ കിക്കിൽ സഹതാരങ്ങളെ അതിശയിപ്പിച്ച് നെയ്മർ; വീഡിയോ വെെറൽ

ഖത്തർ ലോകകപ്പിന് ഇനിവെറും അഞ്ച് നാളുകൾ മാത്രം. അഞ്ച് തവണ ലോകകപ്പ് നേടിയ ശക്തമായ ടീമുകളിൽ ഒന്നാണ് ബ്രസീൽ. ലോകമെമ്പാടും ആരാധകർ ബ്രസീലിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോളിതാ ടീമിന്റെ ഒരു വീഡിയോ ആരാധകർ...

‘റൊണാള്‍ഡോ ഇനി തുടരേണ്ടതില്ല’; കടുത്ത തീരുമാനവുമായി യുണൈറ്റഡ് പരിശീലകന്‍

മാഞ്ചസ്റ്റര്‍:സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത തീരുമാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗ്. ക്ലബ് മാനേജ്‌മെന്റിനെതിരെയും പരിശീലകര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയ താരം ഇനി യുണൈറ്റഡില്‍ തുടരേണ്ടതില്ലെന്നാണ് ടെന്‍ ഹാഗിന്റെ തീരുമാനം. ലോകകപ്പ്...

ISL 2022:ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളിന് മുന്നില്‍ ഗോളടിച്ച് ലൂണയും ദിമിത്രിയോസും കലുഷ് നിയും

ഐഎസ്എല്ലില്‍ എഫ് സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നില്‍. അഡ്രിയാന്‍ ലൂണ (42), ദിമിത്രിയോസ് (45) ഇവാൻ കലുഷ് നി 51 എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തത്....

‘സിആറെ, നെയ്മറെ കട്ടൗട്ട് ഒക്കെ വച്ചൂന്ന് കേട്ട്’, മെസിയുടെ ചോദ്യം താഴെ വരെ കേള്‍ക്കുമോ; മിശിഹ ഉയരങ്ങളില്‍

കോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിലെ കട്ടൗട്ട് യുദ്ധത്തിൽ നെയ്മറിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഡ്രിബിള്‍ ചെയ്ത് ഗോളടിച്ച് ലിയോണൽ മെസി. 70 അടി ഉയരത്തിൽ മിശിഹയുടെ കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകരുടെ കൗണ്ടർ അറ്റാക്ക്. ഇതോടെ 55...

ഖത്തറിൽ മെസിയെ കാത്തിരിയ്ക്കുന്നത് അപൂര്‍വനേട്ടങ്ങൾ; ഫുട്ബോൾ ദൈവം മറഡോണയെ മറികടക്കും

ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയെ കാത്തിരിക്കുന്ന അപൂര്‍വമായ നേട്ടം. അഞ്ച്  ലോകകപ്പുകള്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരവുമാകും 35കാരനായ മെസി. 36ആം വയസ്സില്‍ ഇറ്റലിയുടെ ഗോള്‍വല കാത്ത...

പട നയിയ്ക്കാന്‍ മെസി,വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമില്ല,അര്‍ജന്റീന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിനുള്ള അർജന്റീന ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി നായകനായ 26 അംഗ സംഘത്തെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. ഇതിഹാസ താരങ്ങൾക്ക് ഒപ്പം ഒരുപിടി മികച്ച യുവതാരങ്ങളും...

ഖത്തര്‍ പിടിയ്ക്കാന്‍ കാനറികള്‍,ബ്രസീല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

റിയോ ഡി ജനീറോ: ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ നെയ്മർ, വിനീഷ്യസ്, തിയാഗോ സിൽവ, കാസമിറോ, ഡാനി ആൽവസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്....

Latest news