25.2 C
Kottayam
Tuesday, July 21, 2026

CATEGORY

Football

ഒരു അർജന്റീനൻ വീരഗാഥ; ഈജിപ്ത് കടന്ന് മെസ്സിപ്പട ക്വാർട്ടറിൽ

അറ്റ്‌ലാന്റ: തോൽവിയുടെ വക്കിൽ നിന്ന് ചാമ്പ്യൻമാർക്കൊത്ത തിരിച്ചുവരവുമായി മെസ്സിപ്പട. ഈജിപ്തിനെതിരേ രണ്ടു ഗോളിന് പിന്നിൽപോയ ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് (3-2) അർജന്റീന ക്വാർട്ടറിലേക്ക്. 15-ാം മിനിറ്റിൽ യാസ്സെർ ഇബ്രാഹിമും 67-ാം മിനിറ്റിൽ...

ട്രംപിൻ്റെ വിരട്ടൽ ഫിഫയോട് ഏറ്റു : ബൽജിയത്തോട് ഏറ്റില്ല ,അമേരിക്കക്ക് വമ്പൻ തോൽവി, ബെൽജിയം ക്വാർട്ടറിൽ

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ആതിഥേയരായ യു.എസ്.എ.യെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് കീഴടക്കിയത്. കിക്കോഫ് മുതൽ ആക്രമിച്ചു കളിച്ച ബെൽജിയം മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ യു.എസ്. പ്രതിരോധത്തെ...

കിരീടമില്ലാത്ത രാജാവ് ! ലോകകപ്പ് എന്ന സ്വപ്നം സഫലമായില്ല ; കണ്ണീരണിഞ്ഞ് റൊണാൾഡോയും മടങ്ങി

ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ പ്രേമികൾക്ക് നൊമ്പരക്കാഴ്ചയായി. തന്റെ...

ഇൻജുറി ടൈമിൽ മിക്കെൽ മെറീനോ; പോർച്ചുഗീസ് പടയോട്ടത്തിന് തടയിട്ട് സ്പെയിൻ ക്വാർട്ടറിൽ, റൊണാൾഡോയ്ക്ക് കണ്ണീരോടെ മടക്കം

ഡാലസ്: കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിൽ പോർച്ചുഗലിനെ കീഴടക്കി സ്‌പെയിൻ ക്വാർട്ടറിൽ. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്പാനിഷ് സംഘത്തിന്റെ ജയം. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി...

റെഡ് കാര്‍ഡില്‍ അമേരിക്കന്‍ ഇടപെടല്‍: ഫുട്‌ബോളിന്റെ വിശ്വാസ്യതയെ തകര്‍ക്കും, ഫിഫക്കെതിരെ യുവേഫ

ജനീവ: ചുവപ്പുകാർഡ് കിട്ടിയ യു.എസ്. സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന്റെ മത്സരവിലക്ക് മാറ്റിവെച്ച ഫിഫ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻ കൂട്ടായ്മയായ യുവേഫ. ഫിഫയുടെ തീരുമാനം അഭൂതപൂർവവും  മനസ്സിലാക്കാൻ കഴിയാത്തതും ന്യായീകരിക്കാൻ...

ലോകകപ്പിലും അമേരിക്കൻ ഇടപെടൽ; ഫിഫ നിയമം കാറ്റിൽപ്പറത്തി അമേരിക്കൻ താരത്തിന്റെ റെഡ്കാർഡ് വെട്ടി, ഫോളാരിൻ ബലോഗൻ അടുത്ത കളിക്കിറങ്ങും

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിൽ ചുവപ്പുകാർഡ് കിട്ടിയ യു.എസ്. സ്‌ട്രൈക്കർ ഫോളാരിൻ ബലോഗന്റെ ഒരു മത്സരവിലക്ക് ഫിഫ നീക്കി. ഇതോടെ തിങ്കളാഴ്ച ബെൽജിയത്തിനെതിരേ പ്രീ-ക്വാർട്ടറിൽ താരത്തിന് കളത്തിലിറങ്ങാനാകും. ഫിഫ പ്രസിഡന്റ് ജിയാനി...

മെക്സിക്കോയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടറിൽ, ഇനി പോര് നോർവെക്കെതിരെ

മെക്‌സിക്കോ സിറ്റി: ബെല്ലിങ്ഹാമിന്റെ ഒന്നര മിനിറ്റിനിടെയുള്ള രണ്ടു ഗോളുകൾ. അതും അതുവരെയുള്ള കളിയുടെ ഗതിക്ക് വിപരീതമായി. പിറകെ പെനാൽറ്റിക്ക് പെനാൽറ്റി കൊണ്ട് മറുപടി. ഒരു ഘട്ടത്തിൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പത്തുപേരുമായി ഇംഗ്ലണ്ട്...

വികാരനിര്‍ഭരമായ നിമിഷങ്ങള്‍! ഞെട്ടിക്കുന്ന തോൽവിക്ക് പിറകെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് നെയ്മർ

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൽ നോർവെയോട് തോറ്റ് ബ്രസീൽ ക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ...

ഹാളണ്ടിന്റെ ഇരട്ടഗോളിൽ ബ്രസീൽ പുറത്ത്,​ നോർവേ ലോകകപ്പ് ക്വാർട്ടറിൽ

ന്യൂഡൽഹി: സൂപ്പർ താരം എർ‌ലിംഗ് ഹാളണ്ടിന്റെ ഇരട്ട ഗോളിൽ ബ്രസീലിനെ തോൽപ്പിച്ച് നോർവെ ലോകകപ്പ് ഫുട്ബാളിന്റെ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് നോർവെയുടെ വിജയം. 79ാം മിനിട്ടിലും 90ാം മിനിട്ടിലുമാണ് ഹാളണ്ട് ബ്രസീലിന്റെ...

പെനാൽറ്റിയിൽ വീണ് പാരഗ്വായ്, ഫ്രാൻസ് ക്വാർട്ടറിൽ

ടെക്സാസ്: പ്രീക്വാർട്ടറിൽ പാരഗ്വായ്യെ കീഴടക്കി ഫ്രാൻസ് ക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ ജയം. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെയാണ് ഫ്രഞ്ച് പടയുടെ ഏകഗോൾ നേടിയത്.മത്സരത്തിന്റെ ആദ്യമിനിറ്റുകളിൽ കാര്യമായ നീക്കങ്ങൾ നടത്താൻ ഇരുടീമുകൾക്കുമായില്ല. ഫ്രാൻസ്...

Latest news