24.5 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

ബോംബ് ഭീഷണി; എയര്‍ ഏഷ്യ വിമാനം തിരിച്ചിറക്കി

കൊല്‍ക്കത്ത: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യാ ഐ 5316 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മോഹിനി മൊണ്ടാല്‍ എന്ന യാത്രക്കാരിയാണ് ബോംബ് ഭീഷണി...

ശംഖുമുഖത്ത് യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം

തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായെന്നു പരാതി. ശ്രീലക്ഷ്മി എന്ന യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണു യുവതിയും രണ്ടു സുഹൃത്തുക്കളും ബീച്ചിലെത്തിയത്....

കണ്ണൂരില്‍ നവദമ്പതികള്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോലില്‍ നവദമ്പതികളെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി തേരു കുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണ് മരിച്ചത്. എട്ട്...

കോട്ടയം അതിരമ്പുഴയില്‍ കൃഷിപ്പണിയ്ക്കിടെ കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: അതിരമ്പുഴയില്‍ കൃഷിപ്പണിയ്ക്കിടെ കര്‍ഷകന്‍ കൃഷിയിടത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. അതിരമ്പുഴ ചൂരമലയില്‍ കെ.കെ. കുമാരന്‍ (72) ആണ് വീടിന് സമീപത്തെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീണത്. അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...

പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിന് വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി

കോല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കവര്‍ന്നെടുക്കുന്നതിനു വേണ്ടിയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഹൗറയിലെ ബേലുര്‍ മഠത്തില്‍ സംസാരിക്കുകയായിരുന്നു മോദി. നിയമത്തെ സംബന്ധിച്ചു രാഷ്ട്രീയക്കാര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും...

ഒമ്പത് സെക്കന്റില്‍ ജെയിന്‍ കോറല്‍ കോവും നിലംപതിച്ചു

കൊച്ചി: 10.59-ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള മൂന്നാം സൈറണ്‍ മുഴങ്ങിയതോടെ ജെയിന്‍ കോറല്‍ കോവ് കെട്ടിട സമുച്ചയവും നിലംപൊത്തി. 128 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ കെട്ടിടത്തിലുള്ളത്. 17 നിലകളുള്ള കെട്ടിടം ഒമ്പതു സെക്കന്‍ഡില്‍ തകര്‍ന്നുവീണു. 11.30ന്...

നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കൂട്ടുകാരികളുടെ നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഇടുക്കി: നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വിദ്യാര്‍ഥി അറസ്റ്റില്‍. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജ(20)നെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ശാന്തന്‍പാറ...

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുകാരന്റെ തലയില്‍ ബൈക്കിന്റെ താക്കോല്‍ ഇടിച്ചു കയറ്റി

തൃശൂര്‍: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൂട്ടുകാരന്റെ തലയില്‍ യുവാവ് ബൈക്കിന്റെ താക്കോല്‍ ഇടിച്ചുകയറ്റി. ശസ്ത്രക്രിയയെ തുടര്‍ന്ന് താക്കോല്‍ പുറത്തെടുത്തു. തൃത്താല തെക്കെപ്പുരക്കല്‍ ടി.വി. രാജേഷിന്റെ തലയോട്ടിയിലാണ് താക്കോല്‍ തുളച്ചുകയറിയത്. അമല മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം...

കേരള മാതൃകയില്‍ പൗരത്വം ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തെ മാതൃകയാക്കി പ്രമേയം പാസാക്കാനൊരുങ്ങി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍...

പത്തനംതിട്ടയുടെ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്

പത്തനംതിട്ട: തണ്ണിത്തോട് മണ്ണിയറയില്‍ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതരപരിക്ക്. തലമാനം വാഴവിളയില്‍ രാജന്‍ കുട്ടിക്കാണ് (46) പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest news