KeralaNewsRECENT POSTS

പത്തനംതിട്ടയുടെ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്

പത്തനംതിട്ട: തണ്ണിത്തോട് മണ്ണിയറയില്‍ കരടിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ഗുരുതരപരിക്ക്. തലമാനം വാഴവിളയില്‍ രാജന്‍ കുട്ടിക്കാണ് (46) പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker