25.1 C
Kottayam
Sunday, October 6, 2024

CATEGORY

RECENT POSTS

കളക്ടര്‍ എസ്. സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ. എ. ജയശങ്കര്‍

കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെതിരെ അഴിമതി ആരോപണവുമായി അഡ്വ എ ജയശങ്കര്‍ രംഗത്ത്. ജില്ലാ കളക്ടര്‍ എസ് സുഹാസ് കോഴ വാങ്ങി തീരദേശ പരിപാലന അതോറിട്ടിയുടെ അധികാരം കവര്‍ന്ന് നിര്‍മ്മാണ...

സിനിമക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല; ആവശ്യമുള്ളപ്പോള്‍ അവര്‍ ശബ്ദിക്കില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

മലപ്പുറം: സിനിമക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എറിഞ്ഞു കിട്ടുന്ന ആനുകൂല്യങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും പ്രതികരിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളപ്പോഴൊന്നും സിനിമാ പ്രവര്‍ത്തകരും വ്യവസായികളും ശബ്ദിക്കില്ലെന്നും അടൂര്‍...

തോക്കുമായി ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ പതിനെട്ടുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു

ബറേലി: സൈനികനായ അച്ഛന്റെ തോക്കുമായി ടിക്ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റു പതിനെട്ടു വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കേശവ് കുമാറാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന്...

നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ തന്നെ; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് എതിരെ നിര്‍ഭയ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തല്‍ ഹര്‍ജികളാണ് തള്ളിയത്. അതിക്രൂരമായി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികള്‍...

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യപ്രതികള്‍ ഉടുപ്പിയില്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. തൗഫിക്, അബ്ദുള്‍ ഷെമിം എന്നി വരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ ഉടുപ്പിയില്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. തമിഴ്‌നാട് ക്യു...

പോലീസ് വാഹനം തടഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഹോളി ക്രോസ് ആശുപത്രിയുടെ മുന്നില്‍ രാവിലെ 9.30നാണ് തീര്‍ഥാടകര്‍ റോഡ് ഉപരോധിച്ചത്. പമ്പയിലും എരുമേലിയിലും വാഹനങ്ങളുടെ തിരക്കുമൂലം കാഞ്ഞിരപ്പള്ളിയില്‍ നിന്നു തീര്‍ഥാടക...

പിണറായി വിജയന്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പൊതു ജനങ്ങളുടെ പണംകൊണ്ട് നിയമപരമായി നിലനില്‍പ്പില്ലാത്ത ആവശ്യവുമായി...

ട്രെയിന്‍ യാത്രക്കിടെ വീട്ടില്‍ മോഷണം നടന്നാല്‍ ഇനിമുതല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കും!

മുംബൈ: ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടില്‍ മോഷണം നടന്നാല്‍ ഇനിമുതല്‍ റെയില്‍വെ നഷ്ടപരിഹാരം നല്‍കും. മുംബൈ അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്ന രണ്ടാം തേജസ് സ്വകാര്യ തീവണ്ടിയിലാണ് ഇത്തരമൊരു സംവിധാനം രാജ്യത്ത് ആദ്യമായി...

നാളെ മുതല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ പിഴ ഈടാക്കും

തിരുവനന്തപുരം: നാളെ മുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ പിഴ നല്‍കണം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ പിഴ ഈടാക്കുന്നതിന് 15 ദിവസം നല്‍കിയ ഇളവ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. പിഴ...

അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഒഴിയുന്നു; ജെ.പി നദ്ദ പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ജെ.പി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ പുതിയ അധ്യക്ഷനാകും. ജനുവരി 20 ന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോള്‍ ജെ പി നദ്ദയെ...

Latest news