31.4 C
Kottayam
Saturday, October 5, 2024

CATEGORY

RECENT POSTS

കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; പിടിച്ചെടുത്തത് 15,750 ലിറ്റര്‍ സ്പിരിറ്റ്

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. ഐബിയും എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയില്‍ 15,750 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനുര്‍...

മകളെ കൂട്ടമാനഭംഗം ചെയ്ത പ്രതികളുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു

കാണ്‍പുര്‍: കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് പ്രതികളുടെ ആക്രമണത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു സംഭവം. നാല്‍പ്പതുകാരിയായ സ്ത്രീയാണു മരിച്ചത്. 2018ലാണ് പതിമൂന്നുകാരിയായ പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ആബിദ്, മിന്റു, മെഹബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ്...

കോട്ടയം ചുങ്കത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു

കോട്ടയം: ചുങ്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി മധ്യവയസ്‌കന്‍ മരിച്ചു. മള്ളൂശേരി പേരകത്ത് വീട്ടില്‍ ചന്ദ്രമോഹന്‍(55) ആണ് മരിച്ചത്. കാസര്‍കോട് ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടറാണ് ചന്ദ്രമോഹന്‍. ഭാര്യയ്ക്ക് അസുഖമായതിനെ...

സംസാരശേഷി ഇല്ലാത്തവരുടെ സേവ് ദ ഡേറ്റ് വീഡിയോ വൈറലാകുന്നു

സേവ് ദ ഡേറ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ തരംഗം. എങ്ങനെ സേവ് ദ ഡേറ്റ് വീഡിയോ വൈറല്‍ ആക്കാമെന്നാണ് പുതുതലമുറകളുടെ ചിന്ത. അതിനായി പല വ്യത്യസ്ത ആശയങ്ങളും പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ...

നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റുമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി. മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന്...

നടി ഭാവനയുടെ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടിത്തം

നടി ഭാവന അഭിനയിക്കുന്ന ഏറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടിത്തം. നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിങ്. തീ ആളി പടര്‍ന്ന സമയത്ത്...

പി.സി ജോര്‍ജ് എം.എല്‍.എയെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല; നിലപാട് വ്യക്തമാക്കി ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയും പി.സി ജോര്‍ജ് എംഎല്‍എയും തമ്മിലുള്ള പോര് മുറുകുന്നു. എന്തൊക്കെ നടപടി ഉണ്ടായാലും ഒരു പരിപാടിയിലും പി സി ജോര്‍ജ് എംഎല്‍എയെ പങ്കെടുപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി എം...

തന്റെ മകള്‍ക്കായി നിരത്തിലിറങ്ങിയവര്‍ അവളുടെ മരണം വച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു; പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീളുന്നതിനെതിരെ പൊട്ടിത്തെറിച്ച് നിര്‍ഭയയുടെ അമ്മ. എന്റെ മകളെ കൊന്നവര്‍ക്ക് ആയിരം വഴികളാണ് തുറന്നു നല്‍കുന്നത്, പക്ഷെ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ലേ? ഈ സമയം വരെ രാഷ്ട്രീയത്തെക്കുറിച്ച്...

ഗവര്‍ണര്‍ ആരെന്നും പിണറായി വിജയന് ശരിക്ക് മനസിലാക്കാന്‍ പോകുന്നേയുള്ളു; ഗവര്‍ണര്‍ക്ക് പിന്തുണയുമായി വി. മുരളീധരന്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍- പിണറായി പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് ഖാനെന്ന ഗവര്‍ണര്‍ ആരെന്നും പിണറായി വിജയന് ശരിക്ക് മനസിലാക്കാന്‍ പോകുന്നേയുള്ളുവെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ...

കോട്ടയം സി.എം.എസ് കോളേജില്‍ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞു, കോളേജിന് അവധി പ്രഖ്യാപിച്ചു

കോട്ടയം: കോട്ടയം സി.എം.എസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐക്കെതിരെ ക്യാംപസിലെ മറ്റ് കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ക്യാമ്പസില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്....

Latest news