25.4 C
Kottayam
Thursday, July 16, 2026

CATEGORY

RECENT POSTS

കൊല്ലത്ത് പട്ടാപ്പകല്‍ പോലീസുകാര്‍ക്ക് നേരെ ഗുണ്ടാവിളയാട്ടം; എ.എസ്.ഐയ്ക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ പട്ടാപ്പകല്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരന് വെട്ടേറ്റു. കൊട്ടിയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിന് നേരേയാണ് ആക്രമണമുണ്ടായത്. വീടുകയറി ആക്രമണം നടത്തിയ കേസില്‍ പ്രതിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്....

കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സി.ഐ.ടി.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കോട്ടയം: കോട്ടയത്ത് മുത്തൂറ്റ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു സിഐടിയു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് നടപടി. രാജു, ബോസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ...

പുല്‍വാമ ഭീകാരാക്രമണ വാര്‍ഷികത്തില്‍ മോദിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചതെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ...

നാട്ടുകാരുടെ പണം പിരിച്ച് താരദമ്പതികള്‍ ‘പുട്ടടിച്ചു’ ആഷിക് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് ജി വാര്യര്‍

കൊച്ചി: താരദമ്പതികളായ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് പാവപ്പെട്ട ജനങ്ങളില്‍ നിന്ന് പണം...

വെടിയുണ്ട കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

തിരുവനന്തപുരം: കേരളാ പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്‍മാന്‍ സനില്‍ കുമാര്‍. പേരൂര്‍ക്കട പോലീസ് 2019-ല്‍ രജിസ്റ്റര്‍...

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഡി.സി.സി ജനറല്‍ സെക്രട്ടറിയുടെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനമേറ്റ മാരായമുട്ടം യൂത്ത്...

ഹര്‍ദിക് പട്ടേലിനെ കാണാനില്ല; പരാതിയുമായി ഭാര്യ

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20 ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേല്‍. സംഭവത്തില്‍ ഗുജറാത്ത് ഭരണകൂടത്തിന് പങ്കുണ്ടെന്ന് കിഞ്ജല്‍ പട്ടേലില്‍ വീഡിയോ സന്ദേശത്തിലൂടെ ആരോപിച്ചു....

കൊറോണ; സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. 122...

അതിരപ്പിള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു; പ്രതിക്കായി തെരച്ചില്‍ തുടരുന്നു

തൃശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ് (39) ആണു വെട്ടേറ്റു മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കൊലപാതകം. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപത്തുവച്ചാണു പ്രദീപിനു വെട്ടേറ്റത്....

മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവെക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രാജിവച്ച് നിയമനടപടി നേരിടാന്‍ തയാറാകണമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടിനെ...

Latest news