23.1 C
Kottayam
Tuesday, October 15, 2024

CATEGORY

RECENT POSTS

മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന തീയതിയില്‍ തീരുമാനമായി

കൊച്ചി: മരട് ഫ്ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കും. ചീഴ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ജനുവരി 11നും 12നുമാണ് ഫ്ളാറ്റുകള്‍ പൊളിക്കുക. ഹോളിഫെയ്ത്ത് എച്ച് ടു ഒ ഫ്ളാറ്റാണ് ആദ്യം...

ഗതാഗതമന്ത്രി ശശീന്ദ്രന്റെ വാഹനം നിയന്ത്രണം വിട്ട് മൂന്നു സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു

കോഴിക്കോട്: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് മൂന്നു സ്‌കൂട്ടറുകളില്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം. നടുവണ്ണൂര്‍ ഇരിങ്ങത്ത് റോഡില്‍ ചാവട്ട് പള്ളിക്ക് സമീപത്തു...

രാത്രി വൈകി ജോലി കഴിയുന്നവര്‍ക്ക് ഉല്ലസിക്കാന്‍ സൗകര്യമില്ല; സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നു

തൃശൂര്‍: ബംഗളൂരു മോഡല്‍ പബ്ബുകള്‍ സംസ്ഥാനത്തും തുടങ്ങാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗളുരു ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ നിലവില്‍ പബ്ബുകള്‍ സജീവമാണ്, എന്നാല്‍ കേരളത്തില്‍ ഒരിടത്തും 'പബ്ബ്' സൗകര്യം നിലവില്ല. ടെലിവിഷന്‍...

ട്രെയിന്‍ യാത്രക്കിടെ ഉപദ്രവിക്കാന്‍ ശ്രമം; മലയാളി യുവാവിനെ യുവതി കുടുക്കിയത് ഇങ്ങനെ

ബംഗുളൂരു: ട്രെയിന്‍ യാത്രയ്ക്കിടെ ഉറങ്ങിക്കിടന്ന തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊച്ചുവേളി-മൈസൂരു എക്സ്പ്രസിലാണ് സംഭവം. യുവതി ഉറങ്ങിക്കിടക്കു ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരിന്നു. ഉറക്കമുണര്‍ന്ന യുവതി യുവാവിനെ...

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെ തേടി വീട്ടിലെത്തിയ വീട്ടമ്മ ഞെട്ടി; കാമുകന്‍ മീശ മുളക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥി! സംഭവം കണ്ണൂരില്‍

തലശേരി: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട കാമുകനെ തേടി വീട് ഭര്‍ത്താവിനെയും മക്കളെയും വിട്ട് വിട്ടിറങ്ങിയ വീട്ടമ്മയ്ക്ക് കിട്ടയത് എട്ടിന്റെ പണി. മൊബൈല്‍ ഫോണിലെ വിലാസം തേടി കാമുകനെ കാണാനെത്തിയ വീട്ടിലെതത്തിയപ്പോള്‍ മീശ മുളക്കാത്ത...

ചിറ്റൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരിക്ക്

ചിറ്റൂര്‍: ചിറ്റൂര്‍ കല്യാണപ്പേട്ട കോരിയാര്‍ച്ചള്ളയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാര്‍ഥികളടക്കം അമ്പതോളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്....

യു.എ.പി.എ അറസ്റ്റ്: താഹയുടെ ലാപ്‌ടോപ്പില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകളും, മാവോവാദി ഭരണഘടനയും അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ ഒന്നിനാണ് അലന്‍...

അരികില്‍ ഒരു ചായക്കപ്പ്, പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രം; പാകിസ്ഥാനില്‍ ഗ്ലാസ് കൂടാരത്തിനുള്ളില്‍ അഭിനന്ദന്റെ പ്രതിമ

ഇസ്ലാലാമബാദ്: ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ പ്രതിമ പാകിസ്താന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. അരികില്‍ ഒരു ചായക്കപ്പ്, തൊട്ടടുത്ത് പാക് സൈനികന്‍, അഭിനന്ദന്‍ പിടിക്കപ്പെടുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രങ്ങള്‍ ഉള്‍പ്പടെയാണ് പ്രതിമ...

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ശക്തമായ ഇടിമിന്നലിന് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതോടെയാണ് മഴ ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. വരുന്ന നാലു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന...

കോട്ടയത്ത് രണ്ടിടത്ത്‌ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരെ ആക്രമണം; കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു

കോട്ടയം: ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കോട്ടയത്ത് രണ്ടിടങ്ങളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരെയാണ് ആദ്യം കല്ലേറ്...

Latest news