27.8 C
Kottayam
Tuesday, May 28, 2024

ട്രെയിന്‍ യാത്രക്കിടെ ഉപദ്രവിക്കാന്‍ ശ്രമം; മലയാളി യുവാവിനെ യുവതി കുടുക്കിയത് ഇങ്ങനെ

Must read

ബംഗുളൂരു: ട്രെയിന്‍ യാത്രയ്ക്കിടെ ഉറങ്ങിക്കിടന്ന തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊച്ചുവേളി-മൈസൂരു എക്സ്പ്രസിലാണ് സംഭവം. യുവതി ഉറങ്ങിക്കിടക്കു ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരിന്നു.

ഉറക്കമുണര്‍ന്ന യുവതി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറുകയായിരിന്നു. ബംഗുളൂരുവില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവായ 28 കാരനാണ് പിടിയിലായത്. യുവതിയുടെ പരാതിയില്‍ ബംഗുളൂരു കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week