24 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

ഉളുപ്പുണിയില്‍ ട്രെക്കിംഗിനിടെ വാഹനം മറിഞ്ഞു; ഏഴു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇടുക്കി: ഉളുപ്പുണിയില്‍ ട്രെക്കിങ്ങ് വാഹനം മറിഞ്ഞു വിനോദ സഞ്ചാരികളായ ഏഴു പേര്‍ക്ക് പരിക്ക്. എറണാകുളം സ്വദേശികളായ എല്‍ദോസ്(27), സെബാസ്റ്റിയന്‍(50), അഞ്ചു(26), തോമസ്(28), ബേസില്‍(50) എന്നിവര്‍ക്കാണ പരിക്കേറ്റത്. ട്രെക്കിംഗിനിടെ നിയന്ത്രണം വിട്ട വാഹനം തലകീഴായി...

മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  കോട്ടയം: പാറമ്പഴയ്ക്ക് സമീപം മീനച്ചിലാറ്റില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോട്ടയം മീനടം സ്വദേശി ഷിബിന്‍ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലന്‍ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിന്‍ എന്ന...

നഷ്ടപ്പെട്ട ഫോണില്‍ ഉണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങള്‍ പത്താക്ലാസുകാരന്‍ പരസ്യമാക്കി; ടീച്ചര്‍ ആത്മഹത്യ ചെയ്തു

ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ ഫോണ്‍ പത്താംക്ലാസുകാരന്‍ തിരിച്ചു നല്‍കിയപ്പോള്‍ ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥിയെ പ്രശംസിച്ചു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥിയുടെ തനിസ്വഭാവം പുറത്തു വന്നതോടെ ടീച്ചര്‍ ആകപ്പാടെ കുഴപ്പത്തിലായി. നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്ന തന്റെ...

അപര്‍ണയ്ക്ക് ജീവിക്കണം; സുമനസുകളുടെ സഹായം തേടി നീണ്ടൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി

നിര്‍ധനയായ പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ചികിത്സയ്ക്കായി സുമനുസുകളുടെ സഹായം തേടുന്നു. നീണ്ടൂര്‍ പതാരപ്പള്ളിയില്‍ ഷൈജുവിന്റെ മകളും എസ്.കെ.വി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ അപര്‍ണ ഷൈജുവാണ് ജീവന്‍ നിലനിര്‍ത്താന്‍ സുമനുകളുടെ സഹായത്തിനായി കേഴുന്നത്....

കോട്ടയത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പൂവത്തുംമൂട് തൂക്കുപാലത്തില്‍ കുളിക്കാനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡിയിലെ വിദ്യാര്‍ത്ഥികളായ അലന്‍,ഷബിന്‍, അശ്വിന്‍ എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഏഴുപേരടങ്ങുന്ന സംഘമാണ് ഉച്ചയോടെ ഇവിടെ കുളിക്കാനിറങ്ങിയത്. ഇതില്‍...

പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വെച്ച് പിടിച്ച് തള്ളി; ദുരനുഭവം പങ്കുവെച്ച് നിഷ സാരംഗ്

ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ നീലുവും ബാലുവും ലച്ചുവും മുടിയനും ശിവയും കേശുവുമൊക്കെ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഇപ്പോള്‍. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍...

മരണം പ്രവചിക്കാന്‍ കഴിയും…! പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ജനിച്ചാല്‍ ഒരു ദിവസം മരിക്കും. മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടുന്നതും മരണഭയമാണ്. എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി അറിയാന്‍ കഴില്ല. എന്നാല്‍ മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം...

ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; ശബരമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമാധാന അന്തരീക്ഷത്തില്‍ മണ്ഡലകാലം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതികളെ കയറ്റാന്‍...

ശബരിമലയില്‍ തല്‍ക്കാലം യുവതി പ്രവേശനം വേണ്ട; സര്‍ക്കാരിന് നിയമോപദേശം

തിരുവനന്തപുരം: ശബരിമലയില്‍ തല്‍ക്കാലം യുവതീപ്രവേശനം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. വിഷയം സുപ്രീംകോടതി ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തില്‍...

കോട്ടയത്ത് നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ അസഭ്യവര്‍ഷവും സംഘര്‍ഷവും; തിരക്കുള്ള റോഡില്‍ ഗതാഗതം മുടങ്ങിയത് 10 മിനിറ്റോളം

കോട്ടയം: ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ യൂണിവേഴ്‌സിറ്റിക്കു സമീപം നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ പരസ്പരം അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് തിരക്കേറിയ റോഡില്‍ പത്തു മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കോട്ടയം-എറണാകുളം...

Latest news