24.2 C
Kottayam
Monday, October 14, 2024

CATEGORY

RECENT POSTS

മരുന്ന് കടത്തിയതായി ആരോപണം; ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ആശുപത്രി ജീവനക്കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കാര്‍ത്തിക പള്ളി ആയുര്‍വേദ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി അരുണയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്ന് കടത്തിയെന്ന പരാതിയില്‍...

മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധമെന്ന് സംശയം; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു

ഫ്‌ളോറിഡ: മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് സംശയത്തെ തുടര്‍ന്ന് യുവതി കാമുകന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു. ഫ്‌ളോറിഡയിലാണ് സംഭവം. ഇരുവരും ചേര്‍ന്നുള്ള മദ്യപിച്ച ശേഷം ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മിയാമി...

ഒരു രാത്രിയ്ക്ക് 30000 രൂപ! കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം വ്യാപകമാകുന്നു

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ റോയല്‍പാര്‍ക്ക് ഹോട്ടലിനു മുന്നില്‍ വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് പെണ്‍വാണിഭം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. ഡേറ്റിംഗ് ഗ്രൂപ്പിലൂടെയുള്ള...

വിദ്യാര്‍ത്ഥികള്‍ വെള്ളം കുടിക്കാന്‍ ‘വാട്ടര്‍ ബെല്‍’ പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കുട്ടികളില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്നുവെന്ന സാഹചര്യം കണക്കിലെടുത്ത, വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടര്‍ ബെല്‍ പദ്ധതിയുമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും....

സെക്‌സ് ആസ്വദിക്കാന്‍ പുതുവഴി തേടി ഇന്ത്യയിലെ വിവാഹിതരായ പുരുഷന്മാര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യുഡല്‍ഹി: ഇന്ത്യയിലെ വിവാഹിതരായ പുരുഷന്‍മാരെ സെക്‌സ് ആസ്വദിക്കാന്‍ പുതുവഴികള്‍ തേടുന്നതായി പുതിയ റിപ്പോര്‍ട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ഡേറ്റിങ് സേവനങ്ങള്‍ ഇന്ത്യയിലും വ്യാപകമായി എന്നതാണ് റിപ്പോര്‍ട്ട്. ഒട്ടുമിക്ക ഡേറ്റിങ്...

‘കാണ്‍മാനില്ല’ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ വിളിച്ച നഗര...

നടിയെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഹോട്ടല്‍ മുറിയില്‍ വെച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നടി

മുംബൈ: ഹോട്ടല്‍ മുറിക്കുള്ളില്‍ വെച്ച് മയക്കുമരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചുവെന്ന പരാതിയുമായി ടെലിവിഷന്‍ നടി. സംഭവത്തെ തുടര്‍ന്ന് പ്രതിയായ ഹരിയാന യമുനനഗര്‍ സ്വദേശി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഒളിവിലാണ്....

ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകുന്ന മാനേജര്‍ക്ക് കിടിലന്‍ സമ്മാനം നല്‍കി സഹപ്രവര്‍ത്തകര്‍

തിരുവനന്തപുരം: പത്ത് വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് രാജിവെക്കുന്ന മാനേജര്‍ക്ക് സര്‍പ്രൈസ് സമ്മാനവുമായി സഹപ്രവര്‍ത്തകര്‍. 800ഓളം ജീവനക്കാര്‍ ചേര്‍ന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന കാറാണ് മാന്‍േജര്‍ക്ക് സമ്മാനമായി നല്‍കിയത്. സാംസങ് ഇന്ത്യയുടെ...

ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം; രണ്ടു അധ്യാപകരുടെ കുരുക്ക് മുറുകുന്നു, തൂങ്ങിമരണമെന്ന് പോലീസ് എഫ്.ഐ.ആര്‍

കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ രണ്ട് അധ്യാപകരുടെ കുരുക്ക് മുറുകുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് രണ്ടു അധ്യാപകരുടെ കൂടി പേരുകള്‍ കണ്ടെത്തി. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച...

കേരള എക്‌സ്പ്രസ് പാളം തെറ്റി

വിജയവാഡ: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്സ്പ്രസ് (12626) പാളം തെറ്റി. ശനിയാഴ്ച രാത്രി ചിറ്റൂരിലെ യേര്‍പെഡ് റെയില്‍വെ സ്‌റ്റേഷന് സമീപം പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കില്ല. തീവണ്ടിക്ക് വേഗം...

Latest news