30.2 C
Kottayam
Sunday, October 13, 2024

CATEGORY

RECENT POSTS

വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍; പി.ടി.എ പിരിച്ച് വിട്ടു

വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കഡറി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എ.കെ.കരുണാകരനും ഹെഡ്മാസ്റ്റര്‍ കെ.കെ....

‘ആ കുഞ്ഞിന്റെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ..’ പൊട്ടിത്തെറിച്ച് നാദിര്‍ഷ

കൊച്ചി: ബത്തേരിയിലെ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ നാദിര്‍ഷ. അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. ആ കുഞ്ഞിനെ...

കൊല്ലത്ത് ഓണ്‍ ചെയ്ത് വെച്ചിരുന്ന ടി.വി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു

കൊല്ലം: കൊല്ലത്ത് ഓണ്‍ ചെയ്തു വച്ചിരുന്ന ടി.വി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു. പരവൂര്‍ പൂതക്കുളം വേപ്പിന്‍മൂട് തുണ്ടുവിള വീട്ടില്‍ കമലയമ്മയുടെ വീടാണ് കത്തി നശിച്ചത്. ഇന്നു രാവിലെ എട്ടേമുക്കാലോടെയായിരിന്നു സംഭവം. കമലയമ്മയും...

കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കാറിലെ യാത്രികര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍...

എ.ടി.എം വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി; 80 ലക്ഷം രൂപ നഷ്ടമായതായി വിവരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എടിഎമ്മില്‍ പണം നിറക്കുന്ന വാന്‍ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ടുപോയി. എടിഎമ്മില്‍ പണം നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ പോയനേരത്താണ് കവര്‍ച്ച. ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പടെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ദ്വാരക സെക്ടര്‍ ഒന്നിലെ...

2021ലെ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കും; പ്രഖ്യാപനവുമായി രജനീകാന്ത്

ചെന്നൈ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ അത്ഭുതം നടക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം തന്നെ സൃഷ്ടിക്കും. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ മാറ്റിമറിക്കുമെന്നുമാണ്...

ക്ലാസ് നടക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന് വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണുവെന്ന പഴയ പരാതി വീണ്ടും ചര്‍ച്ചയാകുന്നു

പാലക്കാട്: ക്ലാസ് നടക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്നു വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണുവെന്ന പഴയ പരാതി വീണ്ടും ചര്‍ച്ചയാകുന്നു. പാലക്കാട് സ്‌കൂളിലായിരുന്നു സംഭവം. ക്ലാസ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിയുടെ തലയില്‍ വിഷപ്പാമ്പ് വീണെന്നും ഇതിനെതിരെ നടപടി...

മോദി മൂന്നുവര്‍ഷത്തിനിടെ വിദേശയാത്രക്കായി വിമാനക്കൂലി ഇനത്തില്‍ ചെലവഴിച്ചത് 255 കോടി രൂപ! കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി വിമാനയാത്രയ്ക്ക് ചെലവഴിച്ചത് 255 കോടി രൂപ. വിദേശത്തേക്ക് പറക്കാന്‍ ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുകയാണിത്. പ്രധാനമന്ത്രിയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ യാത്രയുടെ മാത്രം...

വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; ജില്ലാ ജഡ്ജി നേരിട്ടെത്തി പരിശോധന നടത്തി

വയനാട്: പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് സംഭവം നടന്ന സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്‌സണും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു....

കൈക്കുഞ്ഞുമായി നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു; കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു

കുറ്റിപ്പുറം: റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതി മരിച്ചു. മലപ്പുറം മേല്‍മുറി മച്ചിങ്ങല്‍ സ്വദേശിയും പാലക്കാട് കറുകപുത്തൂര്‍ ഷുക്കൂറിന്റെ ഭാര്യയുമായ ചാലിയത്ത് ഷെറീന (വല്ലി23) ആണ് മരിച്ചത്. കുറ്റിപ്പുറത്തിനും...

Latest news