24.2 C
Kottayam
Sunday, October 13, 2024

CATEGORY

RECENT POSTS

സംസ്ഥാനത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിക്കുന്നു; കിലോയ്ക്ക് 100 രൂപ കടന്നു

കൊച്ചി: രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉള്ളി വില 100 പിന്നിട്ടു. ഉള്ളി കിലോഗ്രാമിന് 100 രൂപയും വെളുത്തുള്ളി 200 രൂപയും ചെറിയ ഉള്ളി 130-140 രൂപയുമായാണ് ഉയര്‍ന്നിരിക്കുന്നത്. നവംബര്‍...

ശബരിമലയില്‍ ഗുരുവായൂര്‍ മോഡല്‍ ഭരണം വേണമെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയില്‍ ഗുരുവായൂര്‍ മോഡല്‍ ഭരണം വേണമെന്ന് രാഹുല്‍ ഈശ്വര്‍. കേരള സര്‍ക്കാര്‍ ശബരിമലയില്‍ പുതിയ നിയമം നിര്‍മിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ആവശ്യം. മഹാഭൂരിപക്ഷം ഭക്തജനസംഘടനകളും ആവശ്യപ്പെടുന്നത് ഗുരുവായൂര്‍ മോഡല്‍...

കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മാരകായുധങ്ങളുമായി പിടിയില്‍; മൂന്നുപേര്‍ ഓടി രക്ഷപെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മാരകായുധങ്ങളുമായി പിടിയില്‍. കണ്ണൂര്‍ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപെട്ടു. ഇന്നലെ രാത്രിയാണ് മുഹമ്മദ് ഫസീം അറസ്റ്റിലാകുന്നത്. ഇയാളില്‍ നിന്ന്...

‘അവനെയങ്ങു തട്ടിയേക്കൂ..’ സംവിധായകന്‍ രഞ്ജിത്ത് നിര്‍ദ്ദേശം നല്‍കി ചാക്കോച്ചന്‍

സംവിധായകന്‍ രഞ്ജിത്ത് ശങ്കറും നടന്‍ കുഞ്ചാക്കോ ബോബനും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നു. ചാക്കോച്ചന്റെ പേരിലുള്ള ഒരു ട്രോള്‍ രഞ്ജിത്ത് അയച്ചു കൊടുത്തപ്പോഴുള്ള ചാക്കോച്ചന്റെ പ്രതികരണമാണ് വാട്സാപ്പ് ചാറ്റിലുള്ളത്. ചരിത്രവേഷങ്ങള്‍...

ബൈസണ്‍വാലി അപകടത്തില്‍ പരിക്കേറ്റവരുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

ഇടുക്കി: ബൈസണ്‍വാലി വാഹനാപകടത്തില്‍ പരുക്കേറ്റവരുമായിപോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ രാജകുമാരി സ്വദേശിയായ ഡ്രൈവര്‍ ജിന്റോയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ തൊഴിലാളികളെ തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലന്‍സ് തേനി ടൗണില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്....

സഹപാഠിയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്‌കാരം

കോട്ടയം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പരുസ്‌കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ്...

ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനെയും ഡ്രൈവറേയും ഭക്തര്‍ പഞ്ഞിക്കിട്ടു

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും ഡ്രൈവറേയും ഭക്തര്‍ മര്‍ദ്ദിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ബോര്‍ഡിന്റെ തൃശൂര്‍ ആസ്ഥാനത്തെ ഉദ്യോഗസ്ഥനും...

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്രയിലെ ഒരു തേപ്പുകടയാണ്, ഇവര്‍ പരസ്പരം തേക്കുന്നു എന്നതാണീ കടയുടെ പ്രത്യേകത.! ട്രോളുമായി സ്വാമി സന്ദീപാനന്ദഗിരി

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ സംഭവത്തെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. ഒരു കൂട്ടം ട്രോള്‍ പോസ്റ്റുകളുമായാണ് സന്ദീപാനന്ദഗിരി രംഗത്തെത്തിയത്. 'വൈശമ്പായനന്‍ പറഞ്ഞു;അല്ലയോ മഹാജനങ്ങളേ, ധര്‍മ്മത്തിനു...

ഇടുക്കിയില്‍ ജീപ്പ് അപകടം: രണ്ടു പേര്‍ മരിച്ചു; നാലുപേരുടെ നില അതീവ ഗുരുതരം

ഇടുക്കി: ബൈസണ്‍വാലിയില്‍ ജീപ്പു മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. സൂര്യനെല്ലി സ്വദേശി കാര്‍ത്തിക (45), അമല എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 10 പേരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്നാണ്. പരിക്ക്...

അമിത വേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് കുത്തനെ താഴോട്ട് പതിച്ചു; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്, വീഡിയോ കാണാം

ഹൈദരാബാദ്: ഹൈദരാബാദില്‍ മേല്‍പാലത്തിന് മുകളില്‍ നിന്ന് അമിത വേഗത്തിലെത്തിയ കാര്‍ കുത്തനെ താഴോട്ട് വീണ് വഴി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് അപകടം. അമിതവേഗത്തില്‍ എത്തിയ കാര്‍...

Latest news