CrimeKeralaNewsRECENT POSTS
കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മാരകായുധങ്ങളുമായി പിടിയില്‍; മൂന്നുപേര്‍ ഓടി രക്ഷപെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മാരകായുധങ്ങളുമായി പിടിയില്‍. കണ്ണൂര്‍ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപെട്ടു.
ഇന്നലെ രാത്രിയാണ് മുഹമ്മദ് ഫസീം അറസ്റ്റിലാകുന്നത്. ഇയാളില്‍ നിന്ന് വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പുദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്തുവച്ചാണ് ഇയാള്‍ പിടിയിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News