തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി വി.ടി ബല്‍റാം എംഎല്‍എ. പാട്ട് പാടിയാണ് നേതാവ് നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എംഎല്‍എയെത്തിയത്. പിന്നീട് കലാകാരന്‍മാര്‍ക്കൊപ്പം...
പട്ന: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ബിഹാറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം...
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മുസ്ലീംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ച് പറയുമ്പോഴും രാജ്യത്തെ മുസ്ലീം ജനവിഭാഗം കനത്ത ആശങ്കയിലാണ് ഇപ്പോഴും. മിക്ക ആളുകളും പൗരത്വം തെളിയിക്കാനുള്ള...
കോട്ടയം: പുതിയ ഹോളിഡേ പാക്കേജുമായി കേരള പോലീസ് രംഗത്ത്. പക്ഷെ ഈ പാക്കേജ് എല്ലാവര്‍ക്കുമുള്ളതല്ല,കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി മാത്രമാണ് കേരളാ പോലീസ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്.
ഹ്രസ്വ കാല ദീര്‍ഘകാല പാക്കേജുകള്‍ ലഭ്യമാണ്. എന്നാല്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എരിതീയില്‍ എണ്ണയൊഴിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാംലീലയില്‍ മോദി പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ലെന്ന് മോദി...
ന്യഡല്‍ഹി: നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മയിലും, രാജ്യം നേരിടുന്ന സമ്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയിലും നിങ്ങള്‍ക്കുള്ള രോഷം അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കഴിയില്ല അതുകൊണ്ടാണ്...
ഇടുക്കി: ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കര്‍ഷകന് മരിച്ചു. ചിന്നക്കനാല്‍ സ്വദേശി തങ്കനാണ് മരിച്ചത്. പറമ്പില്‍ വെള്ളം തിരിച്ചു വിടാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.