തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഗാലറിയ്ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ അരാജകത്വവാദികളാവുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്.സി...
തിരുവനന്തപുരം: എട്ടു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരത്ത് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലംകോണം ജുമാ മസ്ജിദിലെ അധ്യാപകന്‍ കരകുളം അഴീക്കോട് മലയത്ത് പണയില്‍ സജീന മന്‍സിലില്‍ താമസിക്കുന്ന മുഹമ്മദ് തൗഫീക്ക്...
കണ്ണൂര്‍: നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി. ട്രെയിന്‍ വരുന്നതു കണ്ടു യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. കണ്ണൂര്‍ തലശ്ശേരി ദേശീയപാതയിലെ നടാല്‍ റെയില്‍വേ ഗേറ്റില്‍...
ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവച്ചിട്ടില്ലെന്ന യു.പി പോലീസിന്റെ വാദം പൊളിയുന്നു. കാണ്‍പൂരില്‍ പോലീസുമായി ഏറ്റുമുട്ടിയവര്‍ക്കു നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് വെടിവച്ചിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശ്...
കൊച്ചി: കളമശേരിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ നഴ്‌സിങ് കോളേജ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ബംഗാള്‍ സ്വദേശി രവി ഥാപ്പ (30) ആണ് പിടിയിലായത്. പള്ളിലാംകരയില്‍ കടയില്‍ കയറി ബഹളം വച്ച യുവാവിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍...
കോട്ടയം: കോട്ടയം നാഗമ്പടത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍നിന്നു പുറത്തേയ്ക്കു ചാടിയ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ലക്ഷ്മണന്‍(31) ആണു മരിച്ചത്. ഇന്നലെ രാത്രി 7.30നു നാഗമ്പടത്താണു സംഭവം. പരുക്കേറ്റു കിടന്ന ലക്ഷ്മണിനെ പോലീസാണു...
ന്യൂഡല്‍ഹി: പൗരത്വ ഭോദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും. രാംലീല മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇവിടെ...
തിരുവനന്തപുരം: ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ മോശമായി പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍...