ന്യൂയോര്‍ക്ക്: ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. എന്നാല്‍ ഇപ്പോള്‍ ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി മെസെഞ്ചര്‍ തുറക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ്...
നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മിയ ജോര്‍ജ്. പൃഥ്വിരാജിനെയും സുരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ...
കൊല്ലം: കൊല്ലം അഞ്ചലില്‍ എസ്.ഐ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കണ്‍ട്രോള്‍ റൂം എസ്.ഐയായ അഞ്ചല്‍ ഏരൂര്‍ കരിമ്പിന്‍കോണം അഭയംസായില്‍ രാജേന്ദ്രനെ (48) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി...
റിയാദ്: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്നതു വെറും ഊഹാപോഹം മാത്രമെന്നും ഇതിന് അടിസ്ഥാനമില്ലെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. റിയാദില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ പ്രചരിക്കുന്നത്...
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ. സന്തോഷ് കുമാര്‍ എന്ന പ്രതിക്കാണു കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതി ഒമ്പതു മാസംകൊണ്ടു വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തില്‍ രണ്ടാമതൊരാള്‍ക്കു...
നിറവയറില്‍ ക്രിസ്മസ് ആഘോഷിക്കുന്ന നടി ദിവ്യാ ഉണ്ണിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ഹൂസറ്റണിലാണ് ദിവ്യ ക്രിസ്മസ് ആഘോഷിച്ചത്. ഭര്‍ത്താവ് അരുണ്‍ കുമാറിനും മക്കള്‍ക്കുമൊപ്പമായിരുന്നു ദിവ്യയുടെ ക്രിസ്മസ് ആഘോഷം. സമൂഹ മാധ്യമത്തിലൂടെ ദിവ്യ പങ്ക്വെച്ച ചിത്രം...
കോഴിക്കോട്: ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനത്തിനും സ്മാരക ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് സി.പി.എം വിലക്ക്. പരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി ഒഴികെയുള്ള മറ്റെല്ലാ കക്ഷികളേയും ക്ഷണിച്ചിരുന്നുവെങ്കിലും...
റായ്പൂര്‍: റായ്പൂരില്‍ നടക്കുന്ന നാഷണല്‍ ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ തലപ്പാവണിഞ്ഞ് ചെണ്ടകൊട്ടി നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഗോത്രവര്‍ഗക്കാരുടെ ആചാര തലപ്പാവ് അണിഞ്ഞായിരുന്നു രാഹുലിന്റെ നൃത്തം. ഗോത്ര വിഭാഗത്തിന്റെ സംസ്‌കാരവും...
ലണ്ടന്‍: പ്രണയത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് പറയുന്നത് വളരെ ശരിയാണ്. ഒരാള്‍ക്ക് മറ്റൊരാളോട് എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും പ്രണയം തോന്നാം. പ്രണയത്തിനുമുന്നില്‍ ഒന്നും ഒരു തടസമാവുകയും ഇല്ല. പന്ത്രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ...