മുംബൈ: പ്രമുഖ ബോളീവുഡ് ടിവി താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്തു. മൂംബൈയിലെ പലി ഹില്ലിലുള്ള വസതിയിലാണ് കുശാലിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ വീട്ടില്‍ നിന്നു ആത്മഹത്യ കുറിപ്പും പോലീസ്...
ആലപ്പുഴ: ആലപ്പുഴയില്‍ കേള്‍വി ശക്തിയില്ലാത്ത പത്തുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാ വിധി. ആലപ്പുഴ കറ്റാനം സ്വദേശിനി...
കൊച്ചി: ബി.ജെ.പി നേതാവ് ബി ഗോപാകൃഷ്ണനെ ട്രോളി സംവിധായകന്‍ എംഎ നിഷാദ്. ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള്‍ വിഷം തുപ്പി രംഗം വിട്ടുവെന്നും ഇനി കീലേരി അച്ചുവിന്റെ വരവാണെന്നുമാണ് ബി ഗോപാകൃഷ്ണന്റെ ട്രോള്‍ പങ്കുവെച്ച്...
കൊല്ലം: കൊല്ലത്ത് മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച് പുഴുവരിച്ചിട്ടും വീട്ടമ്മയ്ക്ക് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചതായി പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ചികിത്സ നിഷേധിച്ചത്. വിവരം അയല്‍വാസിയായ അഞ്ജന...
വാഷിംഗ്ടണ്‍ ഡിസി: പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കുമെന്ന് യു.എസ് പ്രതിനിധിസഭയിലെ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി മുസ്ലീങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്നും സ്വതന്ത്ര ഗവേഷണ വിഭാഗമായ...
കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നതിനിടെ വേറിട്ട പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ്. ഒപ്പന പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. പാനൂര്‍ ഗുരുസന്നിധി മൈതാനത്തിലായിരുന്നു ആയിരങ്ങള്‍ അണിനിരന്ന...