25.1 C
Kottayam
Monday, October 7, 2024

CATEGORY

RECENT POSTS

കനത്ത മൂടല്‍ മഞ്ഞ്; രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ആള്‍വാര്‍: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍ - ഡല്‍ഹി ദേശീയപാതയിലാണ് സംഭവം. പരിക്കറ്റവരെ...

കെ.എസ്.ആര്‍.ടി.സി ബസില്‍ സീറ്റിനായി യുവതികള്‍ തമ്മിതല്ലി; ഒടുവില്‍ സംഭവിച്ചത്

മറയൂര്‍: മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സീറ്റിനായി സ്ത്രീകള്‍ തമ്മിതല്ലി. സംഘര്‍ഷത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലാണ് സ്ത്രീകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ...

പുതവര്‍ഷ പുലരിയില്‍ യുവതിയുടെ നഗ്ന വീഡിയോ റിലീസ് ചെയ്യുമെന്ന് ഭീഷണി; ഒടുവില്‍ യുവാവിനെ പോലീസ് പൊക്കി

കാസര്‍ഗോഡ്: പുതുവര്‍ഷം പുലരുന്നതോടെ യുവതിയുടെ നഗ്‌ന വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് പിടിയില്‍. ഡിസംബര്‍ 31 ന് രാത്രിയോട് കൂടി കാസര്‍കോട് വിദ്യാനഗറില്‍ താമസിക്കുന്ന യുവാവാണ് 2020 ആരംഭിക്കുന്ന ഉടന്‍...

വിവാഹേതര ബന്ധങ്ങളില്‍ മുന്നില്‍ സ്ത്രീകള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്ത്രീകള്‍ വിവാഹേതര ബന്ധങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് 30നും 40നും ഇടക്ക് പ്രായമുള്ള പുരുഷന്മാരെയാണെന്ന് സര്‍വ്വേ. അതേസമയം, പുരുഷന്മാരാകട്ടെ 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളെയാണ് തേടുന്നതെന്നും വിവാഹേതര ഡേറ്റിംങ് ആപ്ലിക്കേഷനായ ഗ്ലീഡന്‍...

വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു; പോലീസുകാരന്‍ പോലീസ് പിടിയില്‍!

ചിറ്റൂര്‍: വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍. പാലക്കാട് ഹേമാംബിക നഗര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരി (42), ചിറ്റൂര്‍...

മരടിലെ ഫ്‌ളാറ്റുകള്‍ 11ന് പൊളിച്ചു തുടങ്ങും; സ്‌ഫോടക വസ്തുക്കള്‍ വെള്ളിയാഴ്ച നിറച്ച് തുടങ്ങും

കൊച്ചി: തീരദേശപരിപാലന നിയമം ലഘിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകള്‍ 11,12 തീയതികളിലായി പൂര്‍ണമായും തകര്‍ക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങള്‍ തകര്‍ക്കുന്നത്. ഇതിനായി ഫ്‌ളാറ്റുകളില്‍ വെള്ളിയാഴ്ച മുതല്‍...

നിലവിളക്ക് കൊളുത്തുമ്പോള്‍ എഴുന്നേറ്റ് നിക്കണമെന്ന് അവതാരക; അതിന്റെ ആവശ്യമില്ലെന്ന് പിണറായി

തിരുവനന്തപുരം: വിളക്ക് കൊളുത്തുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന അവതാരകയുടെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള റീയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. വിളക്ക് കൊളുത്തുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന്...

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പീരാഗര്‍ഹി ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് വീണു. കെട്ടടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ്...

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ച് തീര്‍ത്തത് 89 കോടി രൂപ! മുന്നില്‍ തിരുവനന്തപുരം

തിരുവനന്തപുരം: പുതുവത്സരം പ്രമാണിച്ച് ഡിസംബര്‍ 31 ന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്താണ്...

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ

കൊച്ചി: പുതുവര്‍ഷ ദിനത്തില്‍ കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത് ഒന്നേകാല്‍ ലക്ഷത്തിലധികം യാത്രക്കാര്‍. രാത്രി അവസാന സര്‍വീസും പൂര്‍ത്തിയായ ശേഷം കെഎംആര്‍എല്‍ പുറത്തുവിട്ട കണക്കനുസരിച്ച് 1,25,131 പേരാണ് ബുധനാഴ്ച മാത്രം മെട്രോയില്‍ യാത്ര ചെയ്തത്....

Latest news