24.1 C
Kottayam
Monday, October 7, 2024

CATEGORY

RECENT POSTS

‘അയാള്‍ എന്നോട് ടോപ്പ് ഉയര്‍ത്തിക്കാട്ടാന്‍ ആവശ്യപ്പെട്ടു’ കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് നടി മല്‍ഹാര്‍ രാത്തോഡ്

ഹോളിവുഡിലെ മീ ടൂ പ്രചരണം ശക്തി പ്രാപിച്ചതോടെ 'കാസ്റ്റിംഗ് കൗച്ചിംഗ്' അനുഭവത്തെക്കുറിച്ച് ഇതിനോടകം വെളിപ്പെടുത്തലുകളുമായി നിരവധി നടിമാര്‍ രംഗത്ത് വന്നുകഴിഞ്ഞു. താന്‍ നേരിട്ട അത്തരം ഒരു അനുഭവത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുക്കുകയാണ് ബോളിവുഡ്താരം മല്‍ഹാര്‍ രാത്തോഡ്. ടെലിവിഷനില്‍...

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു

തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു. അനുവാണ് ചികിത്സയിലിരിക്കെ മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്ത് മുറിച്ച് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരിന്നു. കാരക്കോണം സ്വദേശിനി അഷിതയെയാണ് യുവാവ്...

പാലായില്‍ അയ്യപ്പഭക്തരുടെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

പാലാ: അല്ലാപ്പാറയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ലോട്ടറി കച്ചവടക്കാരനും ഒരു അയ്യപ്പഭക്തനുമാണ് മരിച്ചത്. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡനക്കേസ് 25ലേക്ക് മാറ്റി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്...

നടിയെ ആക്രമിച്ച കേസില്‍ ദലീപ് കോടതിയില്‍ ഹാജരായി; വിചാരണ 29 മുതല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. ഇവര്‍ തുടര്‍ച്ചയായി ഹാജരാകാത്തതില്‍ കഴിഞ്ഞ ദിവസം കോടതി അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് പള്‍സര്‍ സുനി ഒഴികെയുള്ള പ്രതികള്‍ ഇന്ന്...

തിരുവനന്തപുരത്ത് യുവതിയെ വീട്ടില്‍ കയറി കാമുകന്‍ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം കാമുകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കാരക്കോണം സ്വദേശിനി അഷിതയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് കാമുകനായ അനു കൊലപ്പെടുത്തിയത്. അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന്...

തന്റെ സന്ദര്‍ശനം കാരണം വിവാഹം മാറ്റേണ്ടി വരുമെന്ന് യുവതിയുടെ ട്വീറ്റ്; കൊച്ചിയിലെ അതിസുരക്ഷ വേണ്ടെന്ന് വെച്ച് രാഷ്ട്രപതി

കൊച്ചി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ സന്ദര്‍നത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കേണ്ടി വരുമെന്ന് യുവതിയുടെ ട്വീറ്റ്. സുരക്ഷ ഒഴിവാക്കി വിവാഹം മാറ്റേണ്ടതില്ലെന്ന് രാഷ്ട്രപതിയുടെ മറുപടി. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന വിവാഹം...

സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് മാത്രം വര്‍ധിച്ചത് 520 രൂപ

കൊച്ചി: സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. ഇന്ന് മാത്രം പവന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പവന്റെ...

തലപൊട്ടി ചോരയൊലിക്കുമ്പോള്‍ മീഡയയ്ക്ക് ബൈറ്റ് കൊടുക്കുന്ന സ്‌ക്രിപ്റ്റ് അപാരമെന്ന് ശോഭ സുരേന്ദ്രന്‍; ആക്രമണം അഴിച്ചുവിട്ടത് ഇടതു ജിഹാദികളെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ജെ.എന്‍.യുവിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍ വിവാദമാകുന്നു. തലപൊട്ടി ചോരയൊലിക്കുമ്പോള്‍ മീഡിയാ ബൈറ്റ് കൊടുക്കുന്ന സ്‌ക്രിപ്റ്റ് അപാരമെന്ന് ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചപ്പോള്‍ ഇടതു ആക്രമണങ്ങളെ കേരളത്തിലെ മാദ്ധ്യമങ്ങള്‍...

വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോഴിക്കോട്: വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ പത്മനാഭന്‍, ഭാര്യ പങ്കജാക്ഷിയമ്മ, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ്...

Latest news