28.4 C
Kottayam
Monday, April 29, 2024

CATEGORY

pravasi

സൗദിയിൽ 17 കൊവിഡ് മരണം കൂടി

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 17 പേർ കൂടി മരിച്ചു. 433 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 468 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 341,495...

കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തി

ഒമാൻ:സുൽത്താനേറ്റിൽ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിച്ചവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പരസ്യപ്പെടുത്തി. ആദ്യ ഘട്ടത്തിൽ അൽ ബുറൈമി, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ നിന്നുള്ളവരുടെ വിവരങ്ങളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും...

കോവിഡ് വ്യാപനം : തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം, അവസരങ്ങളുമായി ഗൾഫ് രാജ്യം

ദോഹ: നിരവധി തൊഴിലവസരങ്ങളുമായി ഖത്തർ, ഇതിനായി ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നവീകരിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലും, തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് പുതിയ സേവനങ്ങളുള്‍പ്പെടുത്തിയുമാണ്...

തിരിച്ചെത്തുന്നവർക്ക് 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍; നിബന്ധനകളുമായി ഖത്തര്‍

ദോഹ:കോവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചെത്തുന്നവര്‍ക്കായുള്ള ക്വാറന്‌റൈന്‍ നിബന്ധനകള്‍ നീട്ടി ഖത്തര്‍. ഒക്ടോബര്‍ 31 വരെ പ്രഖ്യാപിച്ചിരുന്ന ക്വാറന്റൈന്‍ നിബന്ധനകൾ ഡിസംബര്‍ 31 വരെ നീട്ടി. ഇതനുസരിച്ച്‌ കോവിഡ് റിസ്‌ക് കൂടിയ ഇന്ത്യ ഉള്‍പ്പെടെയുള്ള...

സലാല തീരത്തിന് സമീപം ഭൂചലനം

മസ്ക്കറ്റ്:സുൽത്താനേറ്റിന് സമീപമുള്ള അറബിക്കടൽ ഭാഗത്ത് ഭൂചലനമുണ്ടായി. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി)യാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സലാല തീരത്ത് നിന്നും 374 കിലോമീറ്റർ അകലെയായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടർ...

കോവിഡ് ; സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങളും വിവരങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും ; പ്രവാസികൾക്കും ബാധകം 

മസ്ക്കറ്റ്:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഒമാൻ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്. സ്വദേശി – പ്രവാസി പൗരൻമാർക്ക് നിർദ്ദേശം ബാധകമാണ്. രാജ്യത്തെ മുഴുവൻ പൊതു...

മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) സൗദിയിൽ മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ ഒന്നരവർഷമായി സ്റ്റാഫ് നഴ്സായി ജോലി...

ദുബായ് കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്

ദുബായ്‌:ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക്...

ഷെയ്ഖ് നവാഫ് പുതിയ അമീര്‍; സത്യപ്രതിജ്ഞ ഇന്ന്‌, കുവൈത്തില്‍ 40 ദിവസത്തെ ദു:ഖാചരണം

മനാമ: കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ 11 ന് നടക്കുന്ന ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് ഷെയ്ഖ്...

കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു

മസ്‌ക്കറ്റ്: കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. കോഴിക്കോട് നാദാപുരംസ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) ഒമാനിൽ മരിച്ചത്. . ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ...

Latest news