25.3 C
Kottayam
Thursday, July 23, 2026

CATEGORY

pravasi

യുഎഇയിലെ 2022ലെ ആദ്യ നറുക്കെടുപ്പിൽ കോടീശ്വരനായി ഇന്ത്യക്കാരൻ; ഭാഗ്യം വന്ന വഴിയിങ്ങനെ

അബുദാബി :പ്രതിവാര ഇലക്‌ട്രോണിക് നറുക്കെടുപ്പിൽ രണ്ടു കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) നേടി അബുദാബി ബിഗ് ടിക്കറ്റിന്റെ 2022ലെ ആദ്യത്തെ കോടീശ്വരനായി സൗദിയിലെ ഇന്ത്യൻ പ്രവാസി. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വഖർ...

സൗദിയിൽ മിസൈല്‍ ആക്രമണം,രണ്ട് പേര്‍ മരിച്ചു

റിയാദ്: യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi Rebels) സൗദി അറേബ്യയിൽ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു (Two died). ഏഴ് പേര്‍ക്ക് പരിക്കേറ്റു (seven injured). രണ്ട്...

നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി യുഎഇയില്‍ പ്രവേശന വിലക്ക്

അബുദാബി: നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി യുഎഇയില്‍(UAE) പ്രവേശന വിലക്ക്(Entry ban) ഏര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 14 ദിവസത്തിനിടെ...

ബഹ്റൈനിൽ വാഹനാപകടം, മൂന്ന് പേര്‍ മരിച്ചു

മനാമ: ബഹ്റൈനിലുണ്ടായ (Bahrain) വാഹനാപകടത്തില്‍ (Road accident) മൂന്ന് പേര്‍ മരിച്ചു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ (Shaikh Khalifa bin Salman Highway) ഹമദ് ടൌണിലേക്കുള്ള ദിശയിലായിരുന്നു (Hamad Town)...

ഉറങ്ങിക്കിടന്ന 19 കാരിയ്ക്ക് വെടിയേറ്റു ,അമേരിക്കയിൽ മലയാളി യുവതി കൊല്ലപ്പെട്ടു

അലബാമ:അമേരിക്കയിലെ മോണ്ട് ഗോമറിയിൽ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച്...

പാര്‍ക്കില്‍ യുവാക്കള്‍ ചേരിതിരിഞ്ഞ് അടിപിടി; പൊലീസ് ആകാശത്തേക്ക് വെടിവെച്ചു

കുവൈത്ത് സിറ്റി: പാര്‍ക്കില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കുവൈത്തിലെ ജഹ്റയിലായിരുന്നു (Jahra) സംഭവം. സംഘര്‍ഷം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‍പെഷ്യല്‍ ഫോഴ്‍സസ് അംഗങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും പൊലീസിന്റെ...

ബഹ്‌റൈനില്‍ വീണ്ടും റെഡ് ലിസ്റ്റ്; യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

മനാമ:പുതിയ കൊവിഡ് വകഭേദം(new Covid 19 variant) കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍(Bahrain) യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക( South Africa), നമീബിയ(Namibia), ലിസോത്തോ( Lesotho), ബോട്‌സ്വാന(Botswana), ഈസ്വാതിനി(Eswatini), സിബാംവെ(Zimbabwe)...

ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്ക് സൗദി നീക്കി

റിയാദ് :ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇൻഡൊനീഷ്യ, പാകിസ്താൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന...

കൊറിയയിൽ ഒരു ലക്ഷം രൂപ ശമ്പളം, ഉള്ളിക്കൃഷിക്ക് മലയാളികളുടെ തള്ളിക്കയറ്റം

കൊച്ചി: ദക്ഷിണ കൊറിയയില്‍(South Korea) 'ഉള്ളിക്കൃഷി'(Onion cultivation) ചെയ്യാന്‍ അവസരം തേടി മലയാളികള്‍. രണ്ടു ദിവസത്തിനിടെ അയ്യായിരം പേരാണ് സംസ്ഥാന സര്‍ക്കാരിന്റെ വിദേശ റിക്രൂട്ടിങ് ഏജന്‍സിയായ ഒഡെപെക് മുഖേനെ അപേക്ഷിച്ചത്. തിരക്കുമൂലം ഓഡെപെക്...

കുവൈത്തിലെ ശൈഖ് ജാബിര്‍ പാലത്തിൽ 24 മണിക്കൂറിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങള്‍

കുവൈത്ത് സിറ്റി:കുവൈത്തില്‍( ശൈഖ് ജാബിര്‍ പാലത്തിൽ 24 മണിക്കൂറിനിടെ രണ്ട് ആത്മഹത്യാ ശ്രമങ്ങള്‍. കഴിഞ്ഞ ദിവസം ഈജിപ്ത് സ്വദേശി പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിന് 24 മണിക്കൂര്‍...

Latest news