25.3 C
Kottayam
Thursday, July 23, 2026

CATEGORY

pravasi

യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കി,സഹോദരങ്ങള്‍ക്ക് തടവുശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവതിയെ ഒമ്പത് വര്‍ഷം വീടിനുള്ളില്‍ ബന്ദിയാക്കിയ സഹോദരങ്ങള്‍ക്ക് തടവുശിക്ഷ. ഫര്‍വാനിയ ഗവര്‍ണറേറ്റിലാണ് സംഭവം. കുടുംബ കലഹത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് യുവതിയെ വീടിന്റെ ബേസ്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരായ...

ഷഹീന്‍ ചുഴലിക്കാറ്റ്:11 മരണം, കാറുകൾ ഒലിച്ചുപോയി, വീടുകള്‍ തകര്‍ന്നു, ഒമാനില്‍ വ്യാപക നഷ്ടം

മസ്കറ്റ്:ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനിൽ മരണം 11 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉൾപ്പെടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ...

യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി, മൂന്ന് മരണം

ഷാര്‍ജ:യുഎഇയില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ മരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഉമ്മുല്‍ ഖുവൈന് സമീപം പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. മുപ്പത് വയസില്‍ താഴെ പ്രായമുള്ള സ്വദേശി...

പ്രവാസികൾക്ക് തിരിച്ചടി,സ്വദേശി വത്ക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ച് സൗദി –

റിയാദ്:ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് സൗദി അറേബ്യയിലെത്തി (Saudi Arabia) ഉപജീവനം നടത്തുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി തൊഴിൽ രംഗത്തെ സ്വദേശിവത്കരണം (Saudisation) കൂടുതൽ മേഖലകളിലേക്ക്. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍...

ഇയാൾക്ക് ആര് വോട്ടു നൽകി?യോഗി ആദിത്യനാഥിനെ വിമർശിച്ച് യു.എ.ഇ രാജകുമാരി

ദുബൈ:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ (Yogi Adityanath) കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് യുഎഇ (UAE) രാജകുമാരി ശൈഖ ഹിന്ദ് ബിന്ദ് ഫൈസല്‍ അല്‍ ഖാസിമി. വര്‍ഷങ്ങള്‍ക്ക് മുമ്പ് യോഗി ആദിത്യനാഥ് എഴുതിയ സ്ത്രീവിരുദ്ധ...

ലോറി ഡ്രൈവർമാരില്ല: സൂപ്പർ മാർക്കറ്റിലെ ഷെൽഫുകൾ കാലി, യുകെയിൽ വരാനിരിക്കുന്നത് ക്ഷാമത്തിന്റെ നാളുകൾ?

ലണ്ടൻ:രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിട്ട് ബ്രിട്ടൺ. ലോറി ഡ്രൈവർമാരില്ലാത്തതിനാൽ പല സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. സൂപ്പർ മാർക്കറ്റുകളെല്ലാം അടച്ചിടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഗ്യാസ് ക്ഷാമം മൂലം...

കുവൈറ്റില്‍ വിദേശികള്‍ക്കു നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്കു നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം. കുടിയേറ്റ വിഭാഗമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്‍ക്ക് കുവൈറ്റ് റെസിഡന്സ് അഫയേഴ്സ്...

മൂന്ന് രാജ്യങ്ങളിൽ നിന്ന് ദുബായിലെത്തുന്ന യാത്രക്കാർക്ക് ഓൺ അറൈവൽ കോവിഡ് ടെസ്റ്റ് ഒഴിവാക്കി

ദുബായ് :മൂന്ന് രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് എത്തുന്ന യാത്രക്കാർ ഇനിമുതൽ കോവിഡ് -19 പിസിആർ ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഓസ്ട്രിയ, മാലിദ്വീപ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് സെപ്റ്റംബർ...

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഷാർജ:റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മൻസിലിൽ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു...

മസാജിംഗിന് മലയാളി നടിമാരടക്കം ഇന്ത്യൻ സുന്ദരികൾ; യു.എ.ഇയിലെ മസാജ് സെൻ്ററുകളിൽ റെയ്ഡ്, പ്രിന്റിങ് പ്രസ് കണ്ടെത്തി

അബുദാബി:മസാജ് കേന്ദ്രങ്ങളുടെ പരസ്യ കാർഡുകൾ അനുമതിയില്ലാതെ പ്രിന്റ് ചെയ്ത് വിതരണം നടത്തിയ മൂന്ന് പ്രിന്റിങ് പ്രസുകൾ അബുദാബി പൊലീസ് കണ്ടെത്തി. ഒരു ലക്ഷത്തിലേറെ കാർഡുകൾ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇവർ വിതരണം ചെയ്തിരുന്നു. ഒരു...

Latest news