29.5 C
Kottayam
Sunday, July 5, 2026

CATEGORY

Politics

തെലങ്കാനയില്‍ ടിആര്‍എസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്‍റെ ഐപാക്ക്, കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു

ന്യൂഡൽഹി:: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കിടെ തെലങ്കാനയില്‍ ടിആര്‍എസ്സുമായി ധാരണാപത്രം ഒപ്പുവച്ച് പ്രശാന്ത് കിഷോറിന്‍റെ ഐപാക്ക് (IPAC). വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ടിആര്‍എസ്സ് ഐപാക്കിനെ ചുമതലപ്പെടുത്തി. ഐപാക്ക് സ്വതന്ത്ര സംവിധാനമാണെന്നും...

ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം,നടിയെ ആക്രമിച്ച കേസിനെ ബാധിയ്ക്കും, സർക്കാർ നടപടി നിരാശാജനകമെന്ന് ആനി രാജാ, വിമർശനവുമായി പ്രതിപക്ഷവും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമെന്ന്...

തെറ്റംഗീകരിച്ചു, യു.പ്രതിഭയ്ക്കെതിരെ നടപടിയില്ല

ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്നു പാർട്ടിക്ക് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി പറഞ്ഞു....

ആര്‍എസ്പിയെ ഇല്ലാതാക്കിയത് കോണ്‍ഗ്രസ്, യുഡിഎഫ് കക്ഷിക്ക് വീണ്ടും സൂചന നല്‍കി ഇപി ജയരാജന്‍

തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനറായി ചുമതലയേറ്റെടുത്തിന് പിന്നാലെ മുസ്ലിം ലീഗിനെ ഇടതുപാളയത്തിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയില്‍ ഇപി ജയരാജന്‍ നടത്തിയ പ്രസ്താവന സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പാര്‍ട്ടി നിലപാട്...

ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി

ആലപ്പുഴ: മുതിർന്ന നേതാവ് ജി.സുധാകരനെ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിബി അംഗം എ.വിജയരാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ്...

ജി.സുധാകരൻ ഇനി ബ്രാഞ്ച് കമ്മിറ്റിയിൽ, ഘടകം നിശ്ചയിച്ച് സി.പി.എം

തിരുവനന്തപുരം: പ്രായപരിധി കർശനമാക്കി തന്നെ മേൽക്കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബ്രാഞ്ചിലേക്ക് മാറാൻ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചിൽ മുൻ മന്ത്രിയും സിപിഎം...

രാഹുല്‍ഗാന്ധി എവിടെ? വീഡിയോ പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളുണ്ടാകുമ്പോള്‍ രാഹുല്‍ ഇന്ത്യയിലുണ്ടാകാറില്ലെന്നും അദ്ദേഹം വിദേശത്ത് ആയിരിക്കുമെന്നും പലരും കളിയാക്കാറുണ്ട്. ഇത്തരം വിമര്‍ശകരുടെ വായടപ്പിക്കാനായി പാര്‍ട്ടി ഇപ്പോള്‍ ഒരു വീഡിയോ തന്നെ പുറത്തിറക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍...

ബോറിസ് ജോൺസൻ കാണരുത്; ഗുജറാത്തിലെ ചേരികൾ തുണികെട്ടി മറച്ചു

അഹമ്മദാബാദ്: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികിലെ ചേരികൾ തുണികെട്ടി മറച്ച് അധികൃതർ. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൻ എത്തിയത്. സബർമതി ആശ്രമത്തിനു സമീപത്തെ...

ബാലകൃഷ്ണ പിള്ളയുടെ കോടികളുടെ സ്വത്തുക്കള്‍ ആര്‍ക്ക്?തമ്മിലടിച്ച് മക്കള്‍

കൊല്ലം: അന്തരിച്ച മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പേരിലുളള കോടികളുടെ സ്വത്തുക്കള്‍ക്ക് വേണ്ടി മക്കള്‍ തമ്മിലുളള തര്‍ക്കം തുടരുന്നു. ബാലകൃഷ്ണ പിള്ളയുടെ മക്കളായ ഉഷ മോഹന്‍ദാസ്,...

എന്ത് തീരുമാനിക്കണമെന്ന് പഠിപ്പിക്കാന്‍ വരരുത്: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമർശനം

ന്യൂഡല്‍ഹി: ഗുണ്ടാത്തലവന്‍ അബുസലീമുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. "കോടതി എന്തു തീരുമാനമെടുക്കണമെന്ന് സർക്കാർ പഠിപ്പിക്കാൻ വരരുതെന്ന്' എന്നായിരുന്നു കോടതിയുടെ വിമർശനം. മുംബൈ സ്ഫോടന പരമ്പരക്കേസിൽ ജീവപര്യന്തം തടവുശിക്ഷ...

Latest news