ഇടുക്കി:ഇന്ന് 30-10-2019 രാത്രി അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. അതിനാൽ ഇന്ന് രാത്രി 8 മുതൽ കാലത്ത് 6 വരെ ഹൈറേഞ്ചിലേയ്ക്കുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് ദേവികുളം തഹസിൽദർ അറിയിച്ചു.
തിരുവനന്തപുരം:ചുഴലി കാറ്റ് അതിതീവ്രത കൈവരിച്ചതിനാല്‍ പൊതു ജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു
1. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അപകടകമായ മരങ്ങളുള്ള സ്ഥലത്ത് താമസിക്കുന്നവര്‍...
തിരുവനന്തപുരം: വാളയാറില്‍ നടന്നത് ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സ്ഥിതിയ്ക്ക് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഇക്കാര്യം...
തിരുവനന്തപുരം: 2020ലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടത്തും. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍...
ശ്രീമോള്‍ മാരാരി എന്ന യുവതിയുടെ ചികിത്സയ്ക്ക് വേണ്ടി പണം സമാഹരണം നടത്താന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീഡിയോ ബ്ലോഗര്‍ സുനിതാ ദേവദാസ്. സോഷ്യല്‍ മീഡിയയില്‍ വിഷയത്തെ...
മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടര വയസ്സുകാരനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരുന്നെങ്കിലും രണ്ടര വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരിന്നു. ഇതിനിടെ മനുഷ്യ മനസാക്ഷിയെ കണ്ണീരിലാഴ്ത്തുന്ന...
തിരുവനന്തപുരം: അട്ടപ്പാടി വനത്തില്‍ നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയെ പിന്തുണച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കേരള പോലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേന വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍...
കോട്ടയം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ച്...
തിരുവനന്തപുരം: ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്ന് കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ വിഭാഗം. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദമാകുമെന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ...