കണ്ണൂര്‍: മൃതദേഹത്തില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി കെ സുജിത്തിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു...
കൊച്ചി: വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പദ്ധതി അനിശ്ചിതത്വത്തില്‍. കെഎസ്എഫ്ഡിസി ധനസഹായത്തോടെ വനിത സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ സംവിധായകരെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു....
ഗൂഡല്ലൂര്‍: മലയാളി വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കരാട്ടെ അധ്യാപകനെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ ചെളിവയല്‍ സ്വദേശി സാബു എബ്രഹാമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഇടവക വികാരിയുടെ പേരില്‍ പരാതി നല്‍കിയ...
തിരുവനന്തപുരം: തെക്കന്‍ തീരത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി അറബിക്കടലില്‍ രൂപം കൊള്ളുന്നത് ഇരട്ട ചുഴലിക്കാറ്റ്എന്ന് സൂചന. ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്നും ഒമാന്‍ തീരത്തോട് ചേര്‍ന്നും രണ്ട് വന്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നതായാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന...
തിരുവനന്തപുരം: ആലപ്പുഴ ചമ്പക്കുളത്ത് വച്ച് 108 ആംബുലന്‍സില്‍ തീപിടുത്തമുണ്ടായ അവസരത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ നിര്‍വഹിച്ച സേവനം പരിഗണിച്ച് ആലപ്പുഴ പുന്നപ്ര കിഴവന തയ്യില്‍ എസ്. സൈഫുദ്ദീന് സ്ഥിര നിയമനം നല്‍കാന്‍...
ന്യൂഡല്‍ഹി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിപ്രക്ഷുബ്ദാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ല. കടല്‍ തീരത്ത്...
കൊച്ചി: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (31-10 -2019) അവധിയായിരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.ജില്ലയിലെ ബീച്ചുകളില്‍...
ഏറ്റുമാനൂർ : നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്സൺ ആയി 5- വാർഡ് കൗൺസിലർ ശ്രിമതി. ലൗല്ലി ജോർജ് പടികരയെ തിരഞ്ഞെടുത്തു. ലൗല്ലി ജോർജിന് (UDF) 17 വോട്ടും, ധന്യാ വിജയൻ (LDF) 11...