31.1 C
Kottayam
Thursday, May 16, 2024

തിരുവനന്തപുരത്തിന് നാളെ അവധിയില്ലെന്ന് കളക്ടര്‍

Must read

തിരുവനന്തപുരം: നാളെ ( ഒക്.. 31) തിരുവനന്തപുരം ജില്ലയ്ക്ക് അവധിയാണന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.നിലവില്‍ ജില്ലയില്‍ ഇത്തരം സാഹചര്യമില്ലന്നും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതന്നും ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ എന്തങ്കിലും ഉണ്ടെങ്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week