അറബിക്കടലിൽ രൂപപ്പെട്ട മഹാ ( MAHA) ചുഴലിക്കാറ്റ് കാരണം ജില്ലയിലെ തീരപ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധ്യതയുള്ളതിനാലും മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി,...
ആലപ്പുഴ: ജില്ലയിൽ തുലാവർഷമഴ തുടരുന്നതിനാലും, ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട്
രൂപപ്പെട്ടിട്ടുള്ളതിനാലും, അദ്ധ്യയനം നടത്തുവാൻ കഴിയാത്ത സാഹചര്യം നില
നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 01.11.2019 വെള്ളിയാഴ്ച്ച അവധി
നൽകുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.
പത്തനംതിട്ട: പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിച്ചു. തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് സ്‌നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടേതാണ് നടപടി. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ...
കണ്ണൂർ: മഴയേത്തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കക്ക് അവധി ബാധകമാണ്. സർവ്വകലാശാ പരീക്ഷകൾക്ക് അവധി ബാധകമല്ല.
തൃശൂർ:കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചു.
ചെന്നൈ: വാഹന പരിശോധനയ്ക്കിടെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ കൈക്കലാക്കി സ്ഥിരമായി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഇത്തരത്തില്‍ സ്ത്രീകളുടെ നമ്പറിലേക്ക് അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് ഇയാള്‍ പതിവാക്കിയതോടെ സ്ത്രീകള്‍...
ഭോപ്പാല്‍: മധ്യപ്രദേശിലെ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. മാംസാഹാരം ഇന്ത്യയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും ഇന്ന് മുട്ട കൊടുക്കും പിന്നീട് അവര്‍ കോഴിയെ കഴിക്കും,...
കോയമ്പത്തൂര്‍: വഞ്ചനാക്കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. കോയമ്പത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് പണം...