28.5 C
Kottayam
Sunday, June 14, 2026

CATEGORY

News

ഒടുവില്‍ മാപ്പ് ചോദിച്ച് അനില്‍ രാധകൃഷ്ണ മോനോന്‍; ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. ബിനീഷിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. അത്തരത്തില്‍ ചിന്തിക്കാന്‍ സാഹചര്യമുണ്ടായതില്‍ ഖേദമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി. ബിനീഷ് അല്ല മറ്റ് ഏത്...

ജോസ് കെ. മാണിയ്ക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനത്തില്‍ സ്‌റ്റേ തുടരും

തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്ക വിഷയത്തില്‍ ജോസ് കെ.മാണിക്ക് തിരിച്ചടി. ജോസ് കെ. മാണിയെ ചെയര്‍മാനാക്കിയ നടപടിയിലെ സ്റ്റേ തുടരും. സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി സമര്‍പ്പിച്ച അപ്പീല്‍...

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു; സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അണപൊട്ടുന്നു. തന്റെ മുന്നില്‍ ചാന്‍സ് തേടി നടന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന സംവിധായകനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ്...

ബീനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ഫെഫ്ക വിശദീകരണം തേടിയെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം...

കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. കിളിമാനൂരില്‍ പറഞ്ഞക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ സഞ്ജു (30) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരു...

വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി ആളില്ലാ ബാഗ്!

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സംശകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് ബാഗ് കണ്ടെത്തിയത്. ഡല്‍ഹി പോലീസും എയര്‍പോര്‍ട്ട് പോലീസും ചേര്‍ന്ന് ബാഗ്...

ശക്തമായ തിരിച്ചടി നല്‍കാന്‍ മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നു; വയനാട്ടില്‍ കനത്ത ജാഗ്രത

വയനാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് സംഘം വധിച്ചതില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ഇതിനിടെ വൈത്തിരി മേഖലയില്‍...

കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് സി.സിക്കാര്‍ പിടിച്ചെടുത്തു; യാത്രക്കാര്‍ പെരുവഴിയില്‍

ബംഗളൂരു: കുടിശിക തുക മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ട് കെ.എസ്.ആര്‍.ടി.സി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടൊനൊരുങ്ങിയ ബസാണ് സീസിക്കാര്‍ പിടിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക്...

‘മഹ’ ചുഴലിക്കാറ്റ് കേരളതീരം വിട്ടു; മഴയ്ക്ക് ശമനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. കേരള തീരത്ത് കാറ്റിന്റെ ഗതി മാറിയിട്ടുണ്ട്. ഇത്...

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണ് മൂന്നു പേര്‍ക്ക് പരിക്ക്; ഇരുചക്ര വാഹനം തകര്‍ന്നു

കോട്ടയം: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. പുരുഷന്‍മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു സമീപത്ത് നിന്നിരുന്ന വാക മരം കടപുഴകി വീണത്....

Latest news