25.8 C
Kottayam
Saturday, May 25, 2024

CATEGORY

News

മൂന്നു ദിവസം മുൻപ് കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം:മൂന്നു ദിവസം മുൻപ് കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലിൽ പ്രശാന്ത് കെ.ആർ (43 ) ആണ് മരിച്ചത്.ആർപ്പുക്കര കസ്തൂബാ ജംഗ്ഷന് സമീപം ആറാട്ട് കടവിലാണ് മൃതദേഹം...

തൃശൂരിൽ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാകാമുകൻ, പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം

തൃശൂർ: പെരിഞ്ചേരിയിൽ ബംഗാളി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനെന്ന് പൊലീസിന്റെ സ്ഥിരീകരണം. ബംഗാൾ സ്വദേശി മൻസൂർ മാലിക് (40) കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.  ഭർത്താവിനെ...

കണമല ഇറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു

എരുമേലി: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. എരുമേലി - പമ്പ പാതയിലെ കണമല ഇറക്കത്തിലെ അട്ടിവളവിൽ തിങ്കളാഴ്ച രാവിലെ 9.15 നാണ് അപകടമുണ്ടായത്. ശബരിമല ദർശനത്തിന്...

‘അമ്മ’ മീറ്റിങിൽ തിളങ്ങി താരസുന്ദരിമാർ; വിഡിയോ

താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ തിളങ്ങി താരസുന്ദരിമാർ. മുന്നൂറിലേറെ സിനിമാ താരങ്ങളാണ് സംഗമത്തിനായി എത്തിയത്. ദിവ്യ ഉണ്ണി, അനു സിത്താര, നമിത പ്രമോദ്, മിയ തുടങ്ങി മലയാളത്തിലെ മുൻനിരനായികമാരെല്ലാം യോഗത്തിൽ...

ഷാനിന്റെ കൊലപാതകം; രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി...

വിവാഹമോചിതയായ 52കാരിക്ക് 30 കാരനുമായി പ്രണയം; ബന്ധത്തെ ചോല്ലി തർക്കം; ഒടുവിൽ നഷ്ടമായത് സ്വന്തം ജീവൻ; സംഭവം കൊല്ലത്ത്

കൊല്ലം: കുണ്ടറ പേരയത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. പേരയം സ്വദേശി രാധിക എന്ന 52കാരിയാണ് കൊലപ്പെട്ടത്. സംഭവത്തില്‍ രാധികയുടെ സഹോദരി ഭര്‍ത്താവായ ലാല്‍കുമാര്‍ അറസ്റ്റിലായി. ഭര്‍ത്താവുമായി ബന്ധം...

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം: രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആർ.എസ്.എസ്. പ്രവർത്തകർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി...

സര്‍വ്വകക്ഷി യോഗം മാറ്റി;തീരുമാനം ബിജെപി ബഹിഷ്ക്കരണത്തിന്റെ പശ്ചാത്തലത്തിൽ

ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ (Political Murder)  പശ്ചാത്തലത്തിൽ ജില്ലാകളക്ടർ വിളിച്ചുചേർത്ത സര്‍വ്വകക്ഷി യോഗം നാളത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കും. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് ബിജെപി യോഗം ബഹിഷ്ക്കരിച്ച...

മകന്‍ ഒളിബിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു; മകന് വേണ്ടി താമസം ദുബായിലേയ്ക്ക് മാറ്റി മാധവനും കുടുംബവും

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മാധവന്‍. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. മകന്‍ വേദാന്തിന് ഒളിമ്ബിക്‌സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും ഭാര്യ സരിതയും ദുബായിലേക്ക് കൂടുമാറിയിരിക്കുന്നത്. ഒളിമ്ബിക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മകന്‍....

കൊല്ലത്ത് വാഹനാപകടം: വാകത്താനം സ്വദേശികളായ ദമ്പതികൾ മരിച്ചു

കൊല്ലം: എം സി റോഡിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു.  കോട്ടയം വാകത്താനം സ്വദേശി വി ടി തോമസ്‌ കുട്ടി (76), ഭാര്യ ശാന്തമ്മ തോമസ് (71) എന്നിവരാണ്...

Latest news