EntertainmentKeralaNews
‘അമ്മ’ മീറ്റിങിൽ തിളങ്ങി താരസുന്ദരിമാർ; വിഡിയോ
താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ തിളങ്ങി താരസുന്ദരിമാർ. മുന്നൂറിലേറെ സിനിമാ താരങ്ങളാണ് സംഗമത്തിനായി എത്തിയത്. ദിവ്യ ഉണ്ണി, അനു സിത്താര, നമിത പ്രമോദ്, മിയ തുടങ്ങി മലയാളത്തിലെ മുൻനിരനായികമാരെല്ലാം യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
‘അമ്മ’യുടെ പുതിയ വൈസ് പ്രസിഡന്റുമാരുടെയും പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തിരഞ്ഞെടുപ്പും വാർഷിക ജനറൽ ബോഡി യോഗത്തിനൊപ്പം നടന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News