KeralaNewsNews

മൂന്നു ദിവസം മുൻപ് കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം:മൂന്നു ദിവസം മുൻപ് കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലിൽ പ്രശാന്ത് കെ.ആർ (43 ) ആണ് മരിച്ചത്.ആർപ്പുക്കര കസ്തൂബാ ജംഗ്ഷന് സമീപം ആറാട്ട് കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button