33.4 C
Kottayam
Sunday, May 5, 2024

CATEGORY

News

മുട്ടയിടാൻ റോഡരികിൽ, ഉടുമ്പിനെ ‘പൊക്കി’ വനംവകുപ്പ്

കൊട്ടിയൂർ:റോഡരികിൽ മുട്ടയിടുന്ന നിലയിൽ കണ്ടെത്തിയ ഉടുമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടി കാട്ടിൽ വിട്ടു. കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിൽ മന്ദംചേരിയിൽ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്താണ് ഉടുമ്പ് മുട്ട ഇടുന്നത്...

ലോറിയുടെ പിന്നിലിടിച്ച കാർ പിന്നോട്ടു നീങ്ങി മറ്റൊരു കാറിൽ ഇടിച്ചു; കാർ ഓടിച്ചിരുന്നയാൾ ബോധരഹിതനായി

ഏറ്റുമാനൂർ: എംസി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച കാർ പിന്നോട്ടു നീങ്ങി മറ്റൊരു കാറിൽ ഇടിച്ചു. ഇന്നലെ രാവിലെ 11നു അടിച്ചിറയിലാണ് അപകടം. കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്ന കാർ ലോറിയുടെ പിന്നിൽ...

ബോര്‍ഡിലെ ഫോട്ടോ ചെറുതായി; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു

തൃശ്ശൂർ: പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ബോർഡിൽ തന്റെ ഫോട്ടോ എം.എൽ.എ.യുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് മേയർ എം.കെ. വർഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്കരിച്ചു.വിവാദത്തെ തുടർന്ന് ഉദ്ഘാടനം ചെയ്യേണ്ട പി. ബാലചന്ദ്രൻ എം.എൽ.എ....

അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു

കൊല്ലം: അഴീക്കലിൽ (Azheekal)  മത്സ്യബന്ധനത്തിനിടെ ബോട്ടിന് (Fishing boat) തീപിടിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു  സംഭവം. കടലിൽ നിന്ന് 3 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് ബോട്ടിന് തീപിടിച്ചത്.  ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിൻ്റെ...

സാംസങ് ഗ്യാലക്‌സി എ03 കോര്‍ ഇന്ത്യയില്‍, വിലയും പ്രത്യേകതകളും

മുംബൈ:ഗ്യാലക്‌സി എ03 കോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് സാംസങ് സ്ഥിരീകരിച്ചു. 6.5 ഇഞ്ച് ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേയുള്ള ഈ സ്മാര്‍ട്ട്ഫോണിന് 5000എംഎഎച്ച് ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഗോയിലാണ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്, ഒക്ടാ...

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു,7140 ഘനയടി വെള്ളം പുറത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ  (Mullaperiyar Dam) ഒന്‍പത് ഷട്ടറുകള്‍ തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90...

സംഘപരിവാർ അക്രമങ്ങൾക്കെതിരെ അതിരമ്പുഴയിൽ സിപിഎം പ്രതിഷേധം

ഏറ്റുമാനൂർ:മത ന്യൂനപക്ഷങ്ങൾക്കെതിരെ യും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് എതിരെയും സംഘപരിവാറിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സിപിഐഎം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ ടൗണിൽ നടത്തിയ പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം...

വിവാഹമോചനത്തോടെ മരിച്ചുപോവുമെന്ന് കരുതി, കരുത്തയാണെന്ന് തിരിച്ചറിഞ്ഞതിൽ അഭിമാനം- സാമന്ത

ഹൈദരാബാദ്:നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് തെന്നിന്ത്യൻ താരങ്ങളായ നാ​ഗ ചൈതന്യയും സാമന്തര റൂത് പ്രഭുവും വിവാഹമോചിതരായത്. പിന്നാലെ സാമന്ത നിരന്തര സൈബർ ആക്രമണവും നേരിടുകയുണ്ടായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരിൽ സാമന്തയ്ക്കെതിരെ...

ഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി വിപണിയിൽ, വിലയും പ്രത്യേകതകളും

മുംബൈ:ഷവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി (Redmi Note 11T 5G) ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 16,999 രൂപ പ്രാരംഭ വിലയില്‍, റിയല്‍മിയില്‍ നിന്നുള്ള സമാനമായ മറ്റ് 5ജി...

കോഴിക്കോട്   ന്യൂ ജൻ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: കോഴിക്കോട്  നഗരത്തിൽ ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് മലാപ്പറമ്പ് പല്ലുന്നിയിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് ജാക്സൺ വിലാസത്തിൽ ജാസ്മിൻ (26) എന്നിവരാണ് പിടിയിലായത്. കോഴിക്കോട്...

Latest news