മുംബൈ; പുണെ–സോലാപുർ ദേശീയപാതയിൽ യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ച സംഭവത്തിൽ അതിദാരുണമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർച്ച് 25-ന് നടന്ന ഈ സംഭവത്തിൽ ഇൻദാപുർ സ്വദേശിനിയായ 32-കാരിക്കാണ് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. തന്റെ...
ഗോവ: കടലിൽ പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നതെന്നു കാണിച്ചാണ് നെറ്റിസൺസ് ഈ...
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക് മെഡൽ ജേതാവുമായ ലിയാൻഡർ പേസ് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളുടെ...
ന്യൂഡൽഹി : ഡിജിറ്റൽ യുഗത്തിൽ വാർത്താ വിതരണത്തിലും അഭിപ്രായ രൂപീകരണത്തിലും യുറ്റ്യൂബ് , ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. പരമ്പരാഗത മാധ്യമസ്ഥാപനങ്ങളെ മറികടന്ന് വാർത്തകളുടെ പ്രധാന...
പുണെ∙ വാഹനം കാത്തുനിന്ന യുവതിയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. പുണെ–സോലാപുർ ദേശീയ പാതയിലാണ് സംഭവം. കുർകുംബിന് സമീപത്ത് നിന്നാണ് യുവതി അപരിചിതന്റെ വാഹനത്തിൽ കയറിയത്. 32കാരിയായ...
ന്യൂഡൽഹി : റഷ്യൻ നിർമ്മിത അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫിന്റെ നാലാം യൂണിറ്റ് ഏപ്രിൽ അവസാനത്തോടെ ഇന്ത്യയ്ക്ക് ലഭിക്കും. അതിർത്തിയിലെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ യൂണിറ്റ് രാജസ്ഥാനിലായിരിക്കും വിന്യസിക്കുക എന്നാണ്...
മുംബൈ: മാതാപിതാക്കൾ മക്കൾക്കായി ജീവിതം മാറ്റിവയ്ക്കുന്നത് പതിവാണെങ്കിലും ആ ത്യാഗത്തെ തിരിച്ചറിയുന്ന മക്കൾ വിരളമാണ്. സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് മക്കളെ വളർത്തുന്ന അച്ഛനമ്മമാർ പലപ്പോഴും വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകാറുണ്ട്. പ്രത്യേകിച്ച് പങ്കാളി കൂടെയില്ലാത്ത...
വിശാഖപട്ടണം: വിവാഹിതനായ നാവികസേനാ ഉദ്യോഗസ്ഥൻ കാമുകിയെ വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും ചെയ്തു. വിശാഖപട്ടണത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചിന്തട രവീന്ദ്ര എന്നയാളാണ് കാമുകി പൊലിപ്പള്ളി മൗനിക എന്ന...
ലക്നൗ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ നാല് കുട്ടികളുടെ അമ്മയായ 40 വയസ്സുകാരി, മക്കളുടെയും കുടുംബാംഗങ്ങളുടെയും വൈകാരികമായ അഭ്യർഥനയെത്തുടർന്ന് വീട്ടിലേക്കു മടങ്ങിയെത്തി. ക്യാംപിയർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. പത്ത്...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഡിഎംകെ തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. കുടുംബനാഥകളായ സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നതാണ് പത്രികയിലെ...