29.6 C
Kottayam
Sunday, July 26, 2026

CATEGORY

National

വനിതാ സംവരണം: ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റ് 16-ന് വീണ്ടും ചേരും; ചരിത്രപരമായ നീക്കത്തിന് കേന്ദ്രം

ന്യൂഡൽഹി: വനിതാസംവരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപേ നടപ്പാക്കാനാവശ്യമായ ഭരണഘടനാ ഭേദഗതിബിൽ പാസാക്കാൻ പാർലമെന്റ് സമ്മേളനം ഈ മാസം 16-ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായാണ് സമ്മേളനം ചേരുന്നത്. അതിനാൽ നിശ്ചയിച്ച ഷെഡ്യൂൾപ്രകാരം...

മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി; അമ്മയുടെ കാമുകൻ തലതകർത്ത് രക്തം ശേഖരിച്ചു, മൂന്ന് പേർ അറസ്റ്റിൽ

റാഞ്ചി: മകന്റെ അസുഖത്തിനും കുടുംബപ്രശ്‌നങ്ങൾക്കും പരിഹാരമായി മകളെ നരബലി നൽകിയ അമ്മ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഹസരിബാഗിലാണ് 13 വയസ്സുകാരിയെ നരബലി നൽകിയ സംഭവത്തിൽ 35-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്‌ചെയ്തത്. അമ്മയുടെ കാമുകനായ ഭീം...

വന്ദേഭാരതിൽനിന്ന് ഭക്ഷണം കഴിച്ചു,അലർജിയെ തുടർന്ന് ചുണ്ടുകൾ വീർത്തു; കുറിപ്പുമായി യുവതി

ന്യൂഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗുരുതരമായ അലർജിയുണ്ടായെന്നും മകന് വയറിളക്കം ബാധിച്ചുവെന്നും യുവതി. മാർച്ച് 27-ന് വാരണാസിയിൽനിന്ന് ദിയോഗറിലേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് യുവതി യാത്ര...

ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് ആരോപണം;ഇവിഎം അട്ടിമറി, രാത്രി 8 മുതൽ 2 വരെ 52 ലക്ഷം വോട്ടുകൾ

ന്യൂഡൽഹി: 2024 ൽ നടന്ന ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി ആരോപണം. ഡൽഹിയിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് തികച്ചും അസാധാരണമായ വോട്ടിങ് രീതികളെക്കുറിച്ചുള്ള ആരോപണം വിദഗ്ധർ ഉയർത്തിയത്. രാത്രി 12 മണിക്ക് ശേഷം...

കാൺപുരിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ അവയവക്കടത്ത്; 50,000 രൂപയുടെ തർക്കം കോടികളുടെ റാക്കറ്റിനെ കുടുക്കി

കാൺപുർ: ഉത്തർപ്രദേശിലെ കാൺപുർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അതിസങ്കീർണ്ണമായ അന്തർസംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ പിടികൂടി പോലീസ്. ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ദാതാക്കളെ കണ്ടെത്തി ലക്ഷക്കണക്കിന് രൂപയ്ക്ക് വൃക്കകൾ വിൽക്കുന്ന രീതിയാണ് ഇവർ...

ദാമ്പത്യപ്രശ്നങ്ങളുടെ പേരിൽ ഭർത്താവ് ആത്മഹത്യ ചെയ്താൽ ഭാര്യ കുറ്റക്കാരിയല്ല- ബോംബെ ഹൈക്കോടതി

മുംബൈ: കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരിൽ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കിൽ ഭാര്യയ്ക്ക് അതിൽ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബകലഹങ്ങളെത്തുടർന്ന് ഒരു വ്യക്തിയുടെ ആത്മഹത്യയെ സംബന്ധിച്ച ഒരു സുപ്രധാന വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്....

ബിഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; രാജ്യസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎമാർ കൂറുമാറി

പട്ന: ബിഹാറിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയത് ബിജെപിക്ക് കരുത്താകുന്നു. ആറ് അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ കോൺഗ്രസിനുള്ളത്.  ഇതിൽ മൂന്ന് എംഎൽഎമാർ ബിജെപി സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്....

ബംഗാളിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുക; അടിയന്തര ലാൻഡിങ്

ന്യൂഡൽഹി:പശ്ചിമബംഗാളിലെ ബാഗ്‌ഡോഗ്രയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX1523) ലഖ്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എയർബസ് എ320 വിമാനത്തിൽനിന്നാണ് പുക ഉയർന്നത്.  വിമാനത്തിലെ ഏവിയേഷൻ ഇലക്ട്രോണിക്സ് ബേയിൽ പുക കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റ്...

ആഗോള വ്യോമയാനരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ പരിചയം; വില്ലി വാല്‍ഷിനെ പുതിയ സിഇഒ ആയി നിയമിച്ച് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാല്‍ഷിനെ നിയമിച്ചു. നിലവില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ(IATA) ഡയറക്ടര്‍ ജനറലാണ് അദ്ദേഹം. ജൂലായ് 31 വരെയാണ് IATA-യിലെ അദ്ദേഹത്തിന്റെ കാലാവധി....

അമ്മയെ കാണാനുള്ള വെമ്പൽ, ഒടുവിൽ ലിഫ്റ്റ് വാഗാദാനം ചെയ്ത്‌ ക്രൂരമായ ചതി; പുണെയിലെ പീഡനക്കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

മുംബൈ; പുണെ–സോലാപുർ ദേശീയപാതയിൽ യുവതിയെ തോക്കുചൂണ്ടി പീഡിപ്പിച്ച സംഭവത്തിൽ അതിദാരുണമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർച്ച് 25-ന് നടന്ന ഈ സംഭവത്തിൽ ഇൻദാപുർ സ്വദേശിനിയായ 32-കാരിക്കാണ് ക്രൂരമായ അനുഭവം നേരിടേണ്ടി വന്നത്. തന്റെ...

Latest news