29.6 C
Kottayam
Sunday, July 26, 2026

CATEGORY

National

ഭര്‍ത്താവിന് 40, എനിക്ക് 19; കാമുകനൊപ്പം പോകണമെന്ന് യുവതി, അനുമതി നല്‍കി ഹൈക്കോടതി

ഭോപ്പാൽ: നാൽപ്പത് വയസ്സുള്ള ഭർത്താവിനൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്നും കാമുകനൊപ്പം പോകണമെന്നുമുള്ള 19-കാരിയുടെ ആവശ്യം മധ്യപ്രദേശ് ഹൈക്കോടതി അംഗീകരിച്ചു. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാൻ അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ഗ്വാളിയോർ ബെഞ്ചിന്റെ നടപടി....

പോലീസിലെ കേരള മോഡല്‍, സംസ്ഥാനത്തിന് സുപ്രീംകോടതിയുടെ പ്രശംസ;മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം അതീവ മികച്ചതാണെന്ന് സുപ്രീം കോടതി പ്രശംസിച്ചു. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ്...

ഇസ്രയേലിലെ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം ഇറാന്‍ തകര്‍ത്തു; കോടികളുടെ നാശനഷ്ടം, ഉത്പാദനം നിലച്ചു

ടെല്‍ അവീവ്‌: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ പെറ്റ ടിക്വയിലുള്ള തന്ത്രപ്രധാനമായ ഡ്രോൺ നിർമ്മാണ കേന്ദ്രം പൂർണ്ണമായും തകർന്നു. ഏറോ സോൾ ഏവിയേഷൻ സൊല്യൂഷൻസ് എന്ന കമ്പനിയുടെ കീഴിലുള്ള ഈ കേന്ദ്രത്തിന്...

പിക്ചർ അബി ബാക്കി ഹേ!ആം ആദ്മി പാര്‍ട്ടിയ്ക്ക്‌ മറുപടിയുമായി രാഘവ് ഛദ്ദ

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയിലെ ആഭ്യന്തര കലഹം മറനീക്കി പുറത്തുവന്നതോടെ രാജ്യസഭാ എം.പി. രാഘവ് ഛദ്ദ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പാർലമെന്റിൽ പഞ്ചാബിന്റെ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടെന്ന പാർട്ടി നേതാക്കളുടെ ആരോപണത്തിന്...

യുദ്ധഭീതിക്കിടയിലും ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പലുകള്‍; ‘ഗ്രീന്‍ ആശ’ ലക്ഷ്യസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുമ്പോഴും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ എൽപിജി ടാങ്കർ 'ഗ്രീൻ ആശ'. ഇറാൻ നിയന്ത്രണം കടുപ്പിച്ച ഈ മേഖലയിലൂടെ...

'നിശബ്ദനാക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടിട്ടില്ല'-രാഘവ് ഛദ്ദയ്ക്ക് പിന്തുണയുമായി ഭാര്യ പരിണീതി

​ ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട രാഘവ് ഛദ്ദയ്ക്ക് പൂർണ്ണ പിന്തുണയുമായി ഭാര്യയും ബോളിവുഡ് നടിയുമായ പരിണീതി ചോപ്ര രംഗത്തെത്തി. പാർലമെന്റിൽ രാഘവ്...

ലഖ്നൗ സ്റ്റേഷൻ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്; പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ

ലഖ്‌നൗ: ലഖ്നൗ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്താനിരുന്ന വലിയൊരു ഭീകരാക്രമണ പദ്ധതി തകർത്ത് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്). പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള നാലു പേരെ ലഖ്നൗവിൽ...

അമേരിക്ക കണ്ണുരുട്ടി ; ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയൻ എണ്ണക്കപ്പൽ പാതിവഴിയിൽ ചൈനയിലേക്ക് തിരിച്ചുവിട്ടു

ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന 'പിങ് ഷുൻ' (Ping Shun) എന്ന കപ്പൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്തിലെ വാഡിനാർ തുറമുഖം ലക്ഷ്യമാക്കി...

യുവതിയെ ശല്യം ചെയ്തവർക്ക് നേരെ വെടിയുതിർത്ത് മലയാളി; ഒരാൾ കൊല്ലപ്പെട്ടു, മുൻ സൈനികൻ അറസ്റ്റിൽ

താനെ: മുംബൈയിലെ താനെ മുബ്രയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ വെടിയുതിർത്ത് മലയാളി. ആക്രമണത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിത്സയിലിരിക്കെ മരിച്ചു. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

വിമാന യാത്രക്കാർക്ക് തിരിച്ചടി; സീറ്റ് ബുക്കിങ്ങിലെ 60 ശതമാനം സൗജന്യ ഇളവ് കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാർക്ക് ആശ്വാസകരമായിരുന്ന സീറ്റ് ബുക്കിങ് പരിഷ്കാരം കേന്ദ്ര സർക്കാർ താത്കാലികമായി റദ്ദാക്കി. ഓരോ വിമാനത്തിലെയും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും അധിക ചാർജ് ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന നിർദേശമാണ്...

Latest news