25 C
Kottayam
Saturday, July 25, 2026

CATEGORY

National

വിജയ് ഇനി തമിഴ്നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ സമയം നിശ്ചയിച്ചു

ചെന്നൈ: തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നാലു ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് അവസാനം. തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ അധികാരത്തിലേക്ക്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട...

പിന്തുണ തേടിയത് വാട്‌സ്ആപ്പ് വഴി, വിജയ്‌യുടേത് രാഷ്ട്രീയ അഹങ്കാരം; രൂക്ഷവിമർശനവുമായി വിസികെ; തമിഴ്‌നാട്ടില്‍ അനിശ്ചിതത്വം തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിക്കെതിരെ രൂക്ഷവിമർശനവുമായി വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) രംഗത്തെത്തി. സർക്കാർ രൂപവത്കരിക്കാൻ രാഷ്ട്രീയ നേതാക്കളെ...

വിജയ്‌യെ പൂട്ടാൻ രാഷ്ട്രീയ വൈര്യം മറന്ന് ദ്രാവിഡ ഐക്യം?; ബിജെപിയെ വിടണം, എഐഎഡിഎംകെയ്ക്ക് മുന്നിൽ കടുത്ത ഉപാധികളുമായി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ അസാധാരണമായൊരു ബാന്ധവത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. രാഷ്ട്രീയവൈരികളായ ഡിഎംകെയും എഐഡിഎംകെയും ചേർന്ന് സഖ്യസർക്കാർ രൂപവത്കരിക്കാനുള്ള സാധ്യതകൾ തെളിയുന്നു. കേവലഭൂരിപക്ഷം തികയ്ക്കാനാകാത്തിനാൽ നടൻ വിജയ്‌യുടെ ടിവികെയെ...

ആന്തരികാവയവങ്ങൾ പച്ചനിറമായതിനുകാരണം തണ്ണിമത്തനല്ല; നാലംഗ കുടുംബത്തിന്റെ മരണത്തിൽ വൻ വഴിത്തിരിവ്, ഫോറൻസിക് ഫലം പുറത്ത്

മുംബൈ:മുംബയിലെ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മരണത്തിന് ഇടയാക്കിയത് തണ്ണിമത്തനിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിൽ മരണത്തിന് കാരണം എലി വിഷമാണെന്ന് കണ്ടെത്തി.മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ...

അറ്റ്‌ലാന്റിക്കിൽ മരണക്കപ്പലായി എംവി ഹോണ്ടിയസ്;ഹന്റാ വൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും

ന്യൂഡൽഹി: അറ്റ്ലാന്റിക് സമുദ്രത്തിൽ പര്യവേഷണം നടത്തുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിൽ അതിമാരകമായ ഹന്റാ വൈറസ് ബാധ പടരുന്നതായുള്ള വാർത്ത പുറത്തുവരുന്നതിനിടെ കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടുന്നതായി സ്ഥിരീകരണം. കപ്പൽ പ്രവർത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ...

നാസിക് ടിസിഎസിലെ ലൈംഗികാതിക്രമക്കേസ്: നിദാ ഖാൻ പിടിയിൽ

മുംബൈ: നാസിക് ടിസിഎസിലെ ലൈംഗിക പീഡനം, മതപരിവർത്തനം തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് ഒളിവിൽകഴിഞ്ഞിരുന്ന എച്ച്ആർ മാനേജർ നിദാ ഖാൻ പിടിയിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തിന് ശേഷമാണ് പിടിയിലാകുന്നത്. ഛത്രപതി സാംബാജി നഗറിൽനിന്ന്...

പെൺകുട്ടികളിലെ ചേലാകർമം: കടുത്ത ആശങ്കയറിയിച്ച് സുപ്രീംകോടതി; ഇത് തടയാൻ നിയമമൊന്നുമില്ലേയെന്നും കോടതി

ന്യൂഡൽഹി: മുസ്‌ലിങ്ങളിലെ ദാവൂദി ബോറാ സമുദായത്തിൽപ്പെട്ട പെൺകുട്ടികളുടെ ചേലാകർമം നടത്തുന്ന ആചാരത്തിൽ കടുത്ത ആശങ്കയറിയിച്ച് സുപ്രീംകോടതി. പ്രധാന അവയവത്തിന് അംഗഭംഗം വരുത്തുന്നതിലൂടെ പെൺകുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ ആചാരം നിരോധിക്കാൻ രാജ്യത്ത് നിയമങ്ങളൊന്നുമില്ലേയെന്ന്...

എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ സ്റ്റാലിന് സമ്മർദ്ദം; മുഴുവൻ എംഎൽഎമാരേയും രാജിവെപ്പിക്കാൻ വിജയ്; തമിഴ്‌നാട്ടിൽ നാടകങ്ങൾ തുടരുന്നു

ചെന്നൈ: അധികാരനഷ്ടം ഒഴിവാക്കാൻ രാഷ്ട്രീയ എതിരാളികളായ അണ്ണാ ഡി.എം.കെ.യുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കണമെന്ന ആവശ്യം ഡി.എം.കെ.യിൽ ശക്തമാകുന്നു. രാഷ്ട്രീയപ്രതിസന്ധി തുടരുന്നതിനിടെ നിയുക്ത എം.എൽ.എ.മാരോട് ചെന്നൈയിൽ തുടരാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി...

മതിൽ ചാടി മൂത്രമൊഴിക്കേണ്ട, കണ്ണാടിയിൽ നോക്കാം; മൈസൂരു നഗരസഭയുടെ ‘കണ്ണാടി’ പരീക്ഷണം

മൈസൂര്‍: പൊതുസ്ഥലങ്ങളിലെ മൂത്രമൊഴിക്കൽ തടയാൻ തികച്ചും വ്യത്യസ്തമായ ഒരു മാർഗ്ഗവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ (എംസിസി). നഗരത്തിലെ തിരക്കേറിയ സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപമുള്ള 80 മീറ്റർ നീളമുള്ള ചുറ്റുമതിലിലാണ് സ്റ്റെയിൻലെസ് സ്റ്റീൽ...

മമത ഭരണത്തിന് അന്ത്യം; പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ടു, ബിജെപി അധികാരത്തിലേക്ക്

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ നീണ്ട 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഗവർണർ ആർ.എൻ. രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും സ്ഥാനമൊഴിയാൻ വിമുഖത കാണിച്ച മുഖ്യമന്ത്രി മമത...

Latest news