25 C
Kottayam
Sunday, July 26, 2026

CATEGORY

National

‘തമിഴ്‌നാടിന് വേണ്ടത് ഗവർണർ ഭരണമല്ല, ജനങ്ങൾ തിരഞ്ഞെടുത്ത ടിവികെ ഭരണം’ വിജയ്‌ക്ക് പിന്തുണയുമായി നടൻ വിശാൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ ടിവികെ അധ്യക്ഷൻ വിജയ്‌യെ ക്ഷണിക്കാത്ത ഗവർണറുടെ നടപടിക്കെതിരെ നടൻ വിശാൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ജനവിധിയെ മാനിക്കണമെന്നും ഭരണഘടനാനുസൃതമായി സർക്കാർ രൂപീകരിക്കാൻ...

വിജയ്‌യെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം; നിലപാട് വ്യക്തമാക്കി സിപിഎമ്മും സിപിഐയും

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരിക്കാൻ വിജയ്‌യുടെ ടിവികെയെ അനുവദിക്കണന്ന് ഗവർണറോട് ആവശ്യപ്പെട്ട് സിപിഎമ്മും സിപിഐയും. ഇരുപാർട്ടികളും ടിവികെയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തുന്നതിനിടെയാണ് പ്രസ്താവന. തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി...

ഭൂരിപക്ഷം തെളിയിക്കാൻ വിജയ്‌യോട് ഗവർണർ; നിയമപോരാട്ടത്തിനൊരുങ്ങി ടിവികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്ത് ഹാജരാക്കാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യോട് ഗവർണർ രാജേന്ദ്ര ആർലേക്കർ നിർദേശിച്ചു. സർക്കാർ രൂപീകരണത്തിന് അനുമതി തേടി...

തമിഴ്‌നാട്ടിൽ കരുനീക്കങ്ങൾ സജീവം; 19 എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി എഐഎഡിഎംകെ

ചെന്നൈ: ടിവികെ സർക്കാർ രൂപവത്കരിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ തമിഴ്‌നാട്ടിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം. ടിവികെ എംഎൽഎമാർക്ക് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. 19-ഓളം എഐഎഡിഎംകെ എംഎൽഎമാരെയാണ് ബുധനാഴ്ച രാത്രിയോടെ പുതുച്ചേരിയിലെ 'ദി...

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി, അപമാനിച്ചാൽ തടവും പിഴയും; അംഗീകാരം നൽകി മന്ത്രിസഭ

ന്യൂഡൽഹി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഈ ചരിത്രപരമായ നീക്കത്തിലൂടെ ദേശീയഗീതത്തിനും ദേശീയഗാനത്തിനും ഇനി ഒരേ നിയമപരിരക്ഷയും...

തമിഴ്നാട്ടിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ‘118എംഎൽമാരുടെ കത്തുവേണം’, വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ, സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുപിന്നാലെ കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാർ  രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു....

തമിഴ്നാട്ടിൽ ഇനി വിജയ് യുഗം: സത്യപ്രതിജ്ഞ നാളെ; സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ...

എ.ഐ.എ.ഡി.എം.കെയിൽ പിളർപ്പ് ഭീതി; വിജയ്‌യെ പിന്തുണയ്ക്കാൻ മുപ്പത്തഞ്ചോളം എം.എൽ.എമാർ ഒരുങ്ങുന്നു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകത്തെ (ടി.വി.കെ) പിന്തുണയ്ക്കുന്നതിനെ ചൊല്ലി എ.ഐ.എ.ഡി.എം.കെയിൽ കടുത്ത ഭിന്നത. പാർട്ടിയുടെ രാജ്യസഭാ എം.പി സി.വി. ഷൺമുഖത്തിന്റെ ചെന്നൈയിലെ ഓഫീസിൽ...

വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്; ടിവികെ സഖ്യം തദ്ദേശ-ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരും

ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണും. വൈകീട്ട് മൂന്ന് മണിയോടെയാണ് കൂടിക്കാഴ്ച.സർക്കാർ രൂപീകരണത്തിന് മാത്രമല്ല ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും...

മമത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ എന്തു ചെയ്യും? ബംഗാളിൽ കടുത്ത പ്രതിസന്ധി, തോല്‍വി സമ്മതിക്കാതെ മമത പോര് തുടരുന്നു; ഇവിഎമ്മില്‍ 90 ശതമാനം ചാര്‍ജ് ബാക്കിയായത് എങ്ങനെയെന്ന് തൃണമൂൽ

കൊല്‍ക്കത്ത: ബംഗാളിന്റെ മണ്ണില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അസ്തമിച്ചിട്ടും അധികാരം വിട്ടൊഴിയാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റുകളുമായി വന്‍ ഭൂരിപക്ഷം നേടിയിട്ടും, തോല്‍വി സമ്മതിക്കില്ലെന്നും രാജി വെക്കില്ലെന്നുമുള്ള...

Latest news